Skip to content
ThuthiThuthiThuthi
Matthew · chapter 5 · verse 38

Matthew 5:38 in Malayalam

കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.

Kanninu pakaram kannum pallinnu pakaram pallum ennu arulichcheytatu ningngal kettittuntallo.

Matthew 5:38 in English

King James Version (KJV)
Ye have heard that it hath been said, An eye for an eye, and a tooth for a tooth:
World English Bible (WEB)
“You have heard that it was said, ‘An eye for an eye, and a tooth for a tooth.’
American Standard Version (ASV)
Ye have heard that it was said, An eye for an eye, and a tooth for a tooth:
Bible in Basic English (BBE)
You have knowledge that it was said, An eye for an eye, and a tooth for a tooth:
Darby Translation (DBY)
Ye have heard that it has been said, Eye for eye and tooth for tooth.
Webster's Bible (WBS)
Ye have heard that it hath been said, An eye for an eye, and a tooth for a tooth.
Young's Literal Translation (YLT)
'Ye heard that it was said: Eye for eye, and tooth for tooth;

Read in context

  1. 36നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.
  2. 37നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.
  3. 38കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
  4. 39ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
  5. 40നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
Read all of Matthew 5

Cross references

Matthew 5:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.