Skip to content
ThuthiThuthiThuthi
Matthew · chapter 5 · verse 41

Matthew 5:41 in Malayalam

ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.

Oruttan ninne oru naazhika vazhi pokuvaan nirbbandhichchaal rantu avanotukoote poka.

Matthew 5:41 in English

King James Version (KJV)
And whosoever shall compel thee to go a mile, go with him twain.
World English Bible (WEB)
Whoever compels you to go one mile, go with him two.
American Standard Version (ASV)
And whosoever shall compel thee to go one mile, go with him two.
Bible in Basic English (BBE)
And whoever makes you go one mile, go with him two.
Darby Translation (DBY)
And whoever will compel thee to go one mile, go with him two.
Webster's Bible (WBS)
And whoever shall constrain thee [to go] one mile, go with him two.
Young's Literal Translation (YLT)
'And whoever shall impress thee one mile, go with him two,

Read in context

  1. 39ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
  2. 40നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
  3. 41ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.
  4. 42നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
  5. 43കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
Read all of Matthew 5

Cross references

Matthew 5:41 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.