Skip to content
ThuthiThuthiThuthi
Matthew · chapter 5 · verse 40

Matthew 5:40 in Malayalam

നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.

Ninnotu vyavaharichchu ninte vastram etuppaan ichchhikkunnavanu ninte putappum vittukotukka.

Matthew 5:40 in English

King James Version (KJV)
And if any man will sue thee at the law, and take away thy coat, let him have [thy] cloke also.
World English Bible (WEB)
If anyone sues you to take away your coat, let him have your cloak also.
American Standard Version (ASV)
And if any man would go to law with thee, and take away thy coat, let him have thy cloak also.
Bible in Basic English (BBE)
And if any man goes to law with you and takes away your coat, do not keep back your robe from him.
Darby Translation (DBY)
and to him that would go to law with thee and take thy body coat, leave him thy cloak also.
Webster's Bible (WBS)
And if any man will sue thee at the law, and take away thy coat, let him have [thy] cloke also.
Young's Literal Translation (YLT)
and whoever is willing to take thee to law, and thy coat to take — suffer to him also the cloak.

Read in context

  1. 38കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
  2. 39ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
  3. 40നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
  4. 41ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.
  5. 42നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
Read all of Matthew 5

Cross references

Matthew 5:40 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.