Skip to content
ThuthiThuthiThuthi
Matthew · chapter 5 · verse 46

Matthew 5:46 in Malayalam

നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?

Ningngale snehikkunnavare snehichchaal ningngalkku entu pratiphalam? Chungkakkaarum angngane tanne cheyyunnillayo?

Matthew 5:46 in English

King James Version (KJV)
For if ye love them which love you, what reward have ye? do not even the publicans the same?
World English Bible (WEB)
For if you love those who love you, what reward do you have? Don’t even the tax collectors do the same?
American Standard Version (ASV)
For if ye love them that love you, what reward have ye? do not even the publicans the same?
Bible in Basic English (BBE)
For if you have love for those who have love for you, what credit is it to you? do not the tax-farmers the same?
Darby Translation (DBY)
For if ye should love those who love you, what reward have ye? Do not also the tax-gatherers the same?
Webster's Bible (WBS)
For if ye love them who love you, what reward have ye? do not even the publicans the same?
Young's Literal Translation (YLT)
'For, if ye may love those loving you, what reward have ye? do not also the tax-gatherers the same?

Read in context

  1. 44ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;
  2. 45സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
  3. 46നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
  4. 47സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
  5. 48ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.
Read all of Matthew 5

Cross references

Matthew 5:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.