Skip to content
ThuthiThuthiThuthi
Matthew · chapter 8 · verse 18

Matthew 8:18 in Malayalam

എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാൻ കല്പിച്ചു.

Ennaal yeshu tante chuttum valare purushaaratte kantaare akkarekku pokuvaan kalpichchu.

Matthew 8:18 in English

King James Version (KJV)
Now when Jesus saw great multitudes about him, he gave commandment to depart unto the other side.
World English Bible (WEB)
Now when Jesus saw great multitudes around him, he gave the order to depart to the other side.
American Standard Version (ASV)
Now when Jesus saw great multitudes about him, he gave commandment to depart unto the other side.
Bible in Basic English (BBE)
Now when Jesus saw a great mass of people about him, he gave an order to go to the other side.
Darby Translation (DBY)
And Jesus, seeing great crowds around him, commanded to depart to the other side.
Webster's Bible (WBS)
Now when Jesus saw great multitudes about him, he gave commandment to depart to the other side.
Young's Literal Translation (YLT)
And Jesus having seen great multitudes about him, did command to depart to the other side;

Read in context

  1. 16വൈകുന്നേരം ആയപ്പോൾ പല ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ വാക്കുകൊണ്ടു ദുരാത്മാക്കളെ പുറത്താക്കി സകലദീനക്കാർക്കും സൗഖ്യം വരുത്തി.
  2. 17അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.
  3. 18എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാൻ കല്പിച്ചു.
  4. 19അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
  5. 20യേശു അവനോടു: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.
Read all of Matthew 8

Cross references

Original words (Greek)

Matthew 8:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.