Skip to content
ThuthiThuthiThuthi
Matthew · chapter 8 · verse 19

Matthew 8:19 in Malayalam

അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.

Annu oru shaastri avante atukkal vannu: guro, nee evite poyaalum nyaan ninne anugamikkaam ennu paranynyu.

Matthew 8:19 in English

King James Version (KJV)
And a certain scribe came, and said unto him, Master, I will follow thee whithersoever thou goest.
World English Bible (WEB)
A scribe came and said to him, “Teacher, I will follow you wherever you go.”
American Standard Version (ASV)
And there came a scribe, and said unto him, Teacher, I will follow thee whithersoever thou goest.
Bible in Basic English (BBE)
And there came a scribe and said to him, Master, I will come after you wherever you go.
Darby Translation (DBY)
And a scribe came up and said to him, Teacher, I will follow thee whithersoever thou mayest go.
Webster's Bible (WBS)
And a certain scribe came, and said to him, Master, I will follow thee whithersoever thou goest.
Young's Literal Translation (YLT)
and a certain scribe having come, said to him, 'Teacher, I will follow thee wherever thou mayest go;'

Read in context

  1. 17അവൻ നമ്മുടെ ബലഹീനതകളെ എടുത്തു വ്യാധികളെ ചുമന്നു എന്നു യെശയ്യാപ്രവാചകൻ പറഞ്ഞതു നിവൃത്തിയാകുവാൻ തന്നേ.
  2. 18എന്നാൽ യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാൻ കല്പിച്ചു.
  3. 19അന്നു ഒരു ശാസ്ത്രി അവന്റെ അടുക്കൽ വന്നു: ഗുരോ, നീ എവിടെ പോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
  4. 20യേശു അവനോടു: കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.
  5. 21ശിഷ്യന്മാരിൽ വേറൊരുത്തൻ അവനോടു: കർത്താവേ, ഞാൻ മുമ്പെപോയി എന്റെ അപ്പനെ അടക്കം ചെയ്‌വാൻ അനുവാദം തരേണം എന്നുപറഞ്ഞു.
Read all of Matthew 8

Cross references

Original words (Greek)

Matthew 8:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.