Matthew · chapter 8 · verse 31
Matthew 8:31 in Malayalam
ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു
Bhootangngal avanotu: nyangngale purattaakkunnu engkil pannikkoottattilekku ayakkenam ennu apekshichchu
Matthew 8:31 in English
- King James Version (KJV)
- So the devils besought him, saying, If thou cast us out, suffer us to go away into the herd of swine.
- World English Bible (WEB)
- The demons begged him, saying, “If you cast us out, permit us to go away into the herd of pigs.”
- American Standard Version (ASV)
- And the demons besought him, saying, If thou cast us out, send us away into the herd of swine.
- Bible in Basic English (BBE)
- And the evil spirits made strong prayers to him, saying, If you send us out, let us go into the herd of pigs.
- Darby Translation (DBY)
- and the demons besought him, saying, If thou cast us out, send us away into the herd of swine.
- Webster's Bible (WBS)
- So the demons besought him, saying, If thou expellest us, suffer us to go away into the herd of swine.
- Young's Literal Translation (YLT)
- and the demons were calling on him, saying, 'If thou dost cast us forth, permit us to go away to the herd of the swine;'
Read in context
- 29അവർ നിലവിളിച്ചു: ദൈവപുത്രാ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? സമയത്തിന്നു മുമ്പെ ഞങ്ങളെ ദണ്ഡിപ്പിപ്പാൻ ഇവിടെ വന്നുവോ എന്നു പറഞ്ഞു.
- 30അവർക്കകലെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
- 31ഭൂതങ്ങൾ അവനോടു: ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ പന്നിക്കൂട്ടത്തിലേക്കു അയക്കേണം എന്നു അപേക്ഷിച്ചു
- 32പൊയ്ക്കൊൾവിൻ എന്നു അവൻ അവരോടു പറഞ്ഞു; അവർ പുറപ്പെട്ടു പന്നികളിലേക്കു ചെന്നു; ആ കൂട്ടം എല്ലാം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വെള്ളത്തിൽ മുങ്ങി ചത്തു.
- 33മേയ്ക്കുന്നവർ ഓടി പട്ടണത്തിൽ ചെന്നു സകലവും ഭൂതഗ്രസ്ഥരുടെ വസ്തുതയും അറിയിച്ചു.
Cross references
- Revelation 20:1–2 വെളിപ്പാട് 20:1–2അനന്തരം ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു.
- Luke 8:30–33 ലൂക്കൊസ് 8:30–33യേശു അവനോടു:നിന്റെ പേർ എന്തു എന്നു ചോദിച്ചു. അനേകം ഭൂതങ്ങൾ അവനെ ബാധിച്ചിരുന്നതുകൊണ്ടു; ലെഗ്യോൻ എന്നു അവൻ പറഞ്ഞു. പാതാളത്തിലേക്കു പോകുവാൻ കല്പിക്കരുതു എന്നു അവ അവനോടു അപേക്ഷിച്ചു. അവിടെ മലയിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ കടപ്പാൻ അനുവാദം തരേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ അനുവാദം കൊടുത്തു. ഭൂതങ്ങൾ ആ മനുഷ്യനെ വിട്ടു പന്നികളിൽ കടന്നപ്പോൾ കൂട്ടം കടുന്തൂക്കത്തൂടെ തടാകഞ്ഞിലേക്കു പാഞ്ഞു വീർപ്പുമുട്ടി ചത്തു.
- Revelation 12:12 വെളിപ്പാട് 12:12ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.
- Mark 5:12 മർക്കൊസ് 5:12ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു.
- Mark 5:7 മർക്കൊസ് 5:7അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
Original words (Greek)
- So · G1161δέ dé
- devils · G1142δαίμων daímōn
- besought · G3870παρακαλέω parakaléō
- him · G846αὐτός autós
- saying · G3004λέγω légō
- If · G1487εἰ ei
- cast · G1544ἐκβάλλω ekbállō
- us · G2248ἡμᾶς hēmâs
- out · G1544ἐκβάλλω ekbállō
- suffer · G2010ἐπιτρέπω epitrépō
- us · G2254ἡμῖν hēmîn
- away · G565ἀπέρχομαι apérchomai
- into · G1519εἰς eis
- herd · G34ἀγέλη agélē
- swine · G5519χοῖρος choîros