Skip to content
ThuthiThuthiThuthi
Matthew · chapter 8 · verse 6

Matthew 8:6 in Malayalam

കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.

Karttaave, ente baalyakkaaran pakshavaatam pitichchu kathinamaayi vedanappettu veettil kitakkunnu ennu apekshichchu paranynyu.

Matthew 8:6 in English

King James Version (KJV)
And saying, Lord, my servant lieth at home sick of the palsy, grievously tormented.
World English Bible (WEB)
saying, “Lord, my servant lies in the house paralyzed, grievously tormented.”
American Standard Version (ASV)
and saying, Lord, my servant lieth in the house sick of the palsy, grievously tormented.
Bible in Basic English (BBE)
Saying, Lord, my servant is ill in bed at the house, with no power in his body, and in great pain.
Darby Translation (DBY)
and saying, Lord, my servant lies paralytic in the house, suffering grievously.
Webster's Bible (WBS)
And saying, Lord, my servant lieth at home sick with the palsy, grievously tormented.
Young's Literal Translation (YLT)
and saying, 'Sir, my young man hath been laid in the house a paralytic, fearfully afflicted,'

Read in context

  1. 4യേശു അവനോടു: നോക്കു, ആരോടും പറയരുതു; അവർക്കു സാക്ഷ്യത്തിന്നായി നീ ചെന്നു നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, മോശെ കല്പിച്ച വഴിപാടു കഴിക്ക എന്നു പറഞ്ഞു.
  2. 5അവൻ കഫർന്നഹൂമിൽ എത്തിയപ്പോൾ ഒരു ശതാധിപൻ വന്നു അവനോടു:
  3. 6കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു എന്നു അപേക്ഷിച്ചു പറഞ്ഞു.
  4. 7അവൻ അവനോടു: ഞാൻ വന്നു അവനെ സൗഖ്യമാക്കും എന്നു പറഞ്ഞു.
  5. 8അതിന്നു ശതാധിപൻ: കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കുമാത്രം കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യം വരും.
Read all of Matthew 8

Cross references

Original words (Greek)

Matthew 8:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.