Skip to content
ThuthiThuthiThuthi
Acts · chapter 9 · verse 33

Acts 9:33 in Malayalam

അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.

Avite pakshavaatam pitichchu ettu sanvatsaramaayi kitappil aayirunna aineyaas ennu perulloru manushyane kantu.

Acts 9:33 in English

King James Version (KJV)
And there he found a certain man named Æneas, which had kept his bed eight years, and was sick of the palsy.
World English Bible (WEB)
There he found a certain man named Aeneas, who had been bedridden for eight years because he was paralyzed.
American Standard Version (ASV)
And there he found a certain man named Aeneas, who had kept his bed eight years; for he was palsied.
Bible in Basic English (BBE)
And there was a certain man there, named Aeneas, who for eight years had been in bed, without power of moving.
Darby Translation (DBY)
And he found there a certain man, Aeneas by name, who had been lying for eight years upon a couch, who was paralysed.
Webster's Bible (WBS)
And there he found a certain man named Eneas, who had kept his bed eight years, and was sick with the palsy.
Young's Literal Translation (YLT)
and he found there a certain man, Aeneas by name — for eight years laid upon a couch — who was paralytic,

Read in context

  1. 31അങ്ങനെ യെഹൂദ്യാ, ഗലീല, ശമര്യ എന്നീ ദേശങ്ങളിൽ ഒക്കെയും സഭെക്കു സമാധാനം ഉണ്ടായി, അതു ആത്മികവർദ്ധന പ്രാപിച്ചും കർത്താവിനോടുള്ള ഭക്തിയിലും പരിശുദ്ധാത്മാവിന്റെ പ്രബോധനയിലും നടന്നും പെരുകിക്കൊണ്ടിരുന്നു.
  2. 32പത്രൊസ് എല്ലാടവും സഞ്ചരിക്കയിൽ ലുദ്ദയിൽ പാർക്കുന്ന വിശുദ്ധന്മാരുടെ അടുക്കലും ചെന്നു,
  3. 33അവിടെ പക്ഷവാതം പിടിച്ചു എട്ടു സംവത്സരമായി കിടപ്പിൽ ആയിരുന്ന ഐനെയാസ് എന്നു പേരുള്ളോരു മനുഷ്യനെ കണ്ടു.
  4. 34പത്രൊസ് അവനോടു: ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു; എഴുന്നേറ്റു താനായി തന്നേ കിടക്ക വിരിച്ചുകൊൾക എന്നു പറഞ്ഞു; ഉടനെ അവൻ എഴുന്നേറ്റു.
  5. 35ലുദ്ദയിലും ശാരോനിലും പാർക്കുന്നവർ എല്ലാവരും അവനെ കണ്ടു കർത്താവിങ്കലേക്കു തിരിഞ്ഞു.
Read all of Acts 9

Cross references

Original words (Greek)

Acts 9:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.