Matthew · chapter 9 · verse 7
Matthew 9:7 in Malayalam
അവൻ എഴുന്നേറ്റു വീട്ടിൽ പോയി.
Avan ezhunnettu veettil poyi.
Matthew 9:7 in English
- King James Version (KJV)
- And he arose, and departed to his house.
- World English Bible (WEB)
- He arose and departed to his house.
- American Standard Version (ASV)
- And he arose, and departed to his house.
- Bible in Basic English (BBE)
- And he got up and went away to his house.
- Darby Translation (DBY)
- And he rose up and went to his house.
- Webster's Bible (WBS)
- And he arose, and departed to his house.
- Young's Literal Translation (YLT)
- And he, having risen, went to his house,
Read in context
- 5എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
- 6എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു-അവൻ പക്ഷവാതക്കാരനോടു: “എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക” എന്നു പറഞ്ഞു.
- 7അവൻ എഴുന്നേറ്റു വീട്ടിൽ പോയി.
- 8പുരുഷാരം അതു കണ്ടു ഭയപ്പെട്ടു മനുഷ്യർക്കു ഇങ്ങനെയുള്ള അധികാരം കൊടുത്ത ദൈവത്തെ മഹത്വപ്പെടുത്തി.
- 9യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.