Skip to content
ThuthiThuthiThuthi
Proverbs · chapter 21 · verse 6

Proverbs 21:6 in Malayalam

കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.

Kallanaavukontu dhanam sampaadikkunnatu paarippokunna aaviyaakunnu; atine anveshikkunnavar maranatte anveshikkunnu.

Proverbs 21:6 in English

King James Version (KJV)
The getting of treasures by a lying tongue [is] a vanity tossed to and fro of them that seek death.
World English Bible (WEB)
Getting treasures by a lying tongue is a fleeting vapor for those who seek death.
American Standard Version (ASV)
The getting of treasures by a lying tongue Is a vapor driven to and fro by them that seek death.
Bible in Basic English (BBE)
He who gets stores of wealth by a false tongue, is going after what is only breath, and searching for death.
Darby Translation (DBY)
The getting of treasures by a lying tongue is a fleeting breath of them that seek death.
Webster's Bible (WBS)
The getting of treasures by a lying tongue [is] a vanity tossed to and fro by them that seek death.
Young's Literal Translation (YLT)
The making of treasures by a lying tongue, [Is] a vanity driven away of those seeking death.

Read in context

  1. 4ഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.
  2. 5ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു.
  3. 6കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.
  4. 7ദുഷ്ടന്മാരുടെ സാഹസം അവർക്കു നാശഹേതുവാകുന്നു; ന്യായം ചെയ്‌വാൻ അവർക്കു മനസ്സില്ലല്ലോ.
  5. 8അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.
Read all of Proverbs 21

Cross references

Original words (Hebrew)

Proverbs 21:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.