Nehemiah · chapter 3 · verse 11
Nehemiah 3:11 in Malayalam
മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു.
Mattoru bhaagavum choolakalute gopuravum haareeminte makan malkkeeyaavum pahatt-movaabinte makan hashshoobum attakuttam teerttu.
Nehemiah 3:11 in English
- King James Version (KJV)
- Malchijah the son of Harim, and Hashub the son of Pahath-moab, repaired the other piece, and the tower of the furnaces.
- World English Bible (WEB)
- Malchijah the son of Harim and Hasshub the son of Pahathmoab repaired another portion and the tower of the furnaces.
- American Standard Version (ASV)
- Malchijah the son of Harim, and Hasshub the son of Pahath-moab, repaired another portion, and the tower of the furnaces.
- Bible in Basic English (BBE)
- Malchijah, the son of Harim, and Hasshub, the son of Pahath-moab, were working on another part, and the tower of the ovens.
- Darby Translation (DBY)
- Malchijah the son of Harim and Hasshub the son of Pahath-Moab repaired a second piece, and the tower of the furnaces.
- Webster's Bible (WBS)
- Malchijah the son of Harim, and Hashub the son of Pahath-moab, repaired the other piece, and the tower of the furnaces.
- Young's Literal Translation (YLT)
- A second measure hath Malchijah son of Harim strengthened, and Hashub son of Pahath-Moab, even the tower of the furnaces.
Read in context
- 9അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവു അറ്റകുറ്റം തീർത്തു.
- 10അവരുടെ അപ്പുറം ഹരൂമഫിന്റെ മകൻ യെദായാവു തന്റെ വീട്ടിന്നു നേരെയുള്ള ഭാഗം അറ്റകുറ്റം തീർത്തു; അവന്റെ അപ്പുറം ഹശബ്നെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു.
- 11മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു.
- 12അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു.
- 13താഴ്വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു: അവർ അതു പണിതു അതിന്റെ കതകും ഓടാമ്പലും അന്താഴവും ഇണക്കി കുപ്പ വാതിൽവരെ മതിൽ ആയിരം മുഴം കേടുപോക്കി.
Cross references
- Nehemiah 12:38 നെഹെമ്യാവ് 12:38സ്തോത്രഗാനക്കാരുടെ രണ്ടാം കൂട്ടം അവർക്കു എതിരെ ചെന്നു; അവരുടെ പിന്നാലെ ഞാനും ജനത്തിൽ പാതിയും മതിലിന്മേൽ ചൂളഗോപുരത്തിന്നു അപ്പുറം വിശാലമതിൽവരെയും എഫ്രയീംവാതിലിന്നപ്പുറം
- Ezra 2:6 എസ്രാ 2:6യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
- Ezra 8:4 എസ്രാ 8:4പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറു പുരുഷന്മാരും,
- Nehemiah 10:14 നെഹെമ്യാവ് 10:14ജനത്തിന്റെ തലവന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സഥൂ,
- Nehemiah 10:5 നെഹെമ്യാവ് 10:5ഹരീം, മെരേമോത്ത്, ഓബദ്യാവു,
- Nehemiah 7:11 നെഹെമ്യാവ് 7:11യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.
Original words (Hebrew)
- Malchijah · H4441מַלְכִּיָּה Malkîyâh
- son · H1121בֵּן bên
- Harim · H2766חָרִם Chârim
- Hashub · H2815חַשּׁוּב Chashshûwb
- son · H1121בֵּן bên
- Pahath-moab · H6355פַּחַת מוֹאָב Pachath Môwʼâb
- repaired · H2388חָזַק châzaq
- other · H8145שֵׁנִי shênîy
- piece · H4060מִדָּה middâh
- tower · H4026מִגְדָּל migdâl
- furnaces · H8574תַּנּוּר tannûwr