Skip to content
ThuthiThuthiThuthi
Nehemiah · chapter 10 · verse 34

Nehemiah 10:34 in Malayalam

ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിപ്പാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ വിറകുവഴിപാട്ടു കൊണ്ടുവരേണ്ടതിന്നു ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;

Nyaayapramaanattil ezhutiyirikkunnatupole nyangngalute daivamaaya yahovayute yaagapeethattinmel kattippaan aantutorum nishchitasamayangngalil pitrubhavanampitrubhavanamaayi nyangngalute daivattinte aalayattil virakuvazhipaattu kontuvarentatinnu nyangngal purohitanmaarum levyarum janavumaayittu cheettittu;

Nehemiah 10:34 in English

King James Version (KJV)
And we cast the lots among the priests, the Levites, and the people, for the wood offering, to bring [it] into the house of our God, after the houses of our fathers, at times appointed year by year, to burn upon the altar of the LORD our God, as [it is] written in the law:
World English Bible (WEB)
We, the priests, the Levites, and the people, cast lots for the wood offering, to bring it into the house of our God, according to our fathers’ houses, at times appointed year by year, to burn on the LORD our God’s altar, as it is written in the law;
American Standard Version (ASV)
And we cast lots, the priests, the Levites, and the people, for the wood-offering, to bring it into the house of our God, according to our fathers’ houses, at times appointed, year by year, to burn upon the altar of Jehovah our God, as it is written in the law;
Bible in Basic English (BBE)
And we, the priests and the Levites and the people, made selection, by the decision of the Lord, of those who were to take the wood offering into the house of God, by families at the regular times, year by year, to be burned on the altar of the Lord our God, as it is recorded in the law;
Darby Translation (DBY)
And we cast the lots among the priests, the Levites, and the people, for the wood-offering, to bring [it] into the house of our God, according to our fathers' houses, at times appointed year by year, to burn upon the altar of Jehovah our God, as it is written in the law;
Webster's Bible (WBS)
And we cast the lots among the priests, the Levites, and the people, for the wood-offering, to bring [it] into the house of our God, after the houses of our fathers, at times appointed year by year, to burn upon the altar of the LORD our God, as [it is] written in the law:
Young's Literal Translation (YLT)
And the lots we have caused to fall for the offering of wood, [among] the priests, the Levites, and the people, to bring in to the house of our God, by the house of our fathers, at times appointed, year by year, to burn on the altar of Jehovah our God, as it is written in the law,

Read in context

  1. 32ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കു വേണ്ടി കാഴ്ചയപ്പത്തിന്നും നിരന്തരഭോജനയാഗത്തിന്നും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിന്നും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിന്നു വേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കേണ്ടുന്ന
  2. 33പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.
  3. 34ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിപ്പാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ വിറകുവഴിപാട്ടു കൊണ്ടുവരേണ്ടതിന്നു ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;
  4. 35ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സർവ്വഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിന്നും
  5. 36ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ആടുമാടുകളിൽ ഉള്ള കടിഞ്ഞൂലുകളെയും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുക്കൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടു ചെല്ലേണ്ടതിന്നും
Read all of Nehemiah 10

Cross references

Original words (Hebrew)

Nehemiah 10:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.