Skip to content
ThuthiThuthiThuthi
Nehemiah · chapter 10 · verse 33

Nehemiah 10:33 in Malayalam

പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.

Paapayaagangngalkkum nyangngalute daivattinte aalayattile ellaavelekkum venti aantutorum shekkelil moonnil onnu kotukkaamennum nyangngal oru chattam niyamichchu.

Nehemiah 10:33 in English

King James Version (KJV)
For the shewbread, and for the continual meat offering, and for the continual burnt offering, of the sabbaths, of the new moons, for the set feasts, and for the holy [things], and for the sin offerings to make an atonement for Israel, and [for] all the work of the house of our God.
World English Bible (WEB)
for the show bread, for the continual meal offering, for the continual burnt offering, for the Sabbaths, for the new moons, for the set feasts, for the holy things, for the sin offerings to make atonement for Israel, and for all the work of the house of our God.
American Standard Version (ASV)
for the showbread, and for the continual meal-offering, and for the continual burnt-offering, for the sabbaths, for the new moons, for the set feasts, and for the holy things, and for the sin-offerings to make atonement for Israel, and for all the work of the house of our God.
Bible in Basic English (BBE)
For the holy bread, and for the regular meal offering and the regular burned offering on the Sabbaths and at the new moon and the fixed feasts, and for the sin-offerings to take away the sin of Israel, and for all the work of the house of our God.
Darby Translation (DBY)
for the bread to be set in rows, and for the continual oblation, and for the continual burnt-offering, [for that] of the sabbaths [and] of the new moons, for the set feasts and for the holy [things], and for the sin-offerings to make an atonement for Israel, and [for] all the work of the house of our God.
Webster's Bible (WBS)
For the show-bread, and for the continual meat-offering, and for the continual burnt-offering, of the sabbaths, of the new moons, for the set feasts, and for the holy [things] , and for the sin-offerings to make an atonement for Israel, and [for] all the work of the house of our God.
Young's Literal Translation (YLT)
for bread of the arrangement, and the continual present, and the continual burnt-offering of the sabbaths, of the new moons, for appointed seasons, and for holy things, and for sin-offerings, to make atonement for Israel, even all the work of the house of our God.

Read in context

  1. 31ദേശത്തെ ജാതികൾ ശബ്ബത്തുനാളിൽ ചരക്കോ യാതൊരു ഭക്ഷണസാധനമോ വില്പാൻ കൊണ്ടുവന്നാൽ ഞങ്ങൾ അതു ശബ്ബത്തുനാളിലും വിശുദ്ധദിവസത്തിലും അവരോടു മേടിക്കയില്ല എന്നും ഏഴാം ആണ്ടിനെ വിമോചനസംവത്സരമായും എല്ലാകടവും ഇളെച്ചുകൊടുക്കുന്നതായും പ്രമാണിക്കുമെന്നും ശപഥവും സത്യവും ചെയ്തു.
  2. 32ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷെക്കു വേണ്ടി കാഴ്ചയപ്പത്തിന്നും നിരന്തരഭോജനയാഗത്തിന്നും ശബ്ബത്തുകളിലെയും അമാവാസ്യകളിലെയും നിരന്തരഹോമയാഗത്തിന്നും ഉത്സവങ്ങൾക്കും വിശുദ്ധസാധനങ്ങൾക്കും യിസ്രായേലിന്നു വേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കേണ്ടുന്ന
  3. 33പാപയാഗങ്ങൾക്കും ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാവേലെക്കും വേണ്ടി ആണ്ടുതോറും ശേക്കെലിൽ മൂന്നിൽ ഒന്നു കൊടുക്കാമെന്നും ഞങ്ങൾ ഒരു ചട്ടം നിയമിച്ചു.
  4. 34ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ ഞങ്ങളുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിന്മേൽ കത്തിപ്പാൻ ആണ്ടുതോറും നിശ്ചിതസമയങ്ങളിൽ പിതൃഭവനംപിതൃഭവനമായി ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ വിറകുവഴിപാട്ടു കൊണ്ടുവരേണ്ടതിന്നു ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനവുമായിട്ടു ചീട്ടിട്ടു;
  5. 35ആണ്ടുതോറും യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ നിലത്തിലെ ആദ്യവിളവും സകലവിധവൃക്ഷങ്ങളുടെയും സർവ്വഫലങ്ങളിലും ആദ്യഫലങ്ങളും കൊണ്ടുചെല്ലേണ്ടതിന്നും
Read all of Nehemiah 10

Cross references

Original words (Hebrew)

Nehemiah 10:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.