1 Chronicles · chapter 24 · verse 7
1 Chronicles 24:7 in Malayalam
ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും
Onnaamatte cheett yehoyaareebinnum rantaamattetu yedaayaavinnum
1 Chronicles 24:7 in English
- King James Version (KJV)
- Now the first lot came forth to Jehoiarib, the second to Jedaiah,
- World English Bible (WEB)
- Now the first lot came out to Jehoiarib, the second to Jedaiah,
- American Standard Version (ASV)
- Now the first lot came forth to Jehoiarib, the second to Jedaiah,
- Bible in Basic English (BBE)
- Now the first name to come out was that of Jehoiarib; the second Jedaiah,
- Darby Translation (DBY)
- And the first lot came forth for Jehoiarib, the second for Jedaiah,
- Webster's Bible (WBS)
- Now the first lot came forth to Jehoiarib, the second to Jedaiah,
- Young's Literal Translation (YLT)
- And the first lot goeth out for Jehoiarib, for Jedaiah the second,
Read in context
- 5എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
- 6ലേവ്യരിൽ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാർക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാർക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.
- 7ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും
- 8മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും
- 9അഞ്ചാമത്തേതു മല്ക്കീയാവിന്നും ആറാമത്തേതു മീയാമിന്നും
Cross references
- Ezra 2:36 എസ്രാ 2:36പുരോഹിതന്മാരാവിതു: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
- Nehemiah 7:39 നെഹെമ്യാവ് 7:39പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
- Nehemiah 12:19 നെഹെമ്യാവ് 12:19യോയാരീബ്കുലത്തിന്നു മഥെനായി; യെദായാകുലത്തിന്നു ഉസ്സി;
- 1 Chronicles 9:10 1 ദിനവൃത്താന്തം 9:10പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും യാഖീനും
- Nehemiah 11:10 നെഹെമ്യാവ് 11:10പുരോഹിതന്മാരിൽ യൊയാരീബിന്റെ മകനായ യെദായാവും യാഖീനും