Nehemiah · chapter 11 · verse 9
Nehemiah 11:9 in Malayalam
സിക്രിയുടെ മകനായ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തിൽ രണ്ടാമനും ആയിരുന്നു.
Sikriyute makanaaya yovel avarute pramaaniyum hasanoovayute makanaaya yehoodaa pattanattil rantaamanum aayirunnu.
Nehemiah 11:9 in English
- King James Version (KJV)
- And Joel the son of Zichri [was] their overseer: and Judah the son of Senuah [was] second over the city.
- World English Bible (WEB)
- Joel the son of Zichri was their overseer; and Judah the son of Hassenuah was second over the city.
- American Standard Version (ASV)
- And Joel the son of Zichri was their overseer; and Judah the son of Hassenuah was second over the city.
- Bible in Basic English (BBE)
- And Joel, the son of Zichri, was their overseer; and Judah, the son of Hassenuah, was second over the town.
- Darby Translation (DBY)
- and Joel the son of Zicri was their overseer, and Judah the son of Senuah was second over the city.
- Webster's Bible (WBS)
- And Joel the son of Zichri [was] their overseer: and Judah the son of Senuah [was] second over the city.
- Young's Literal Translation (YLT)
- And Joel son of Zichri [is] inspector over them, and Judah son of Senuah [is] over the city — second.
Read in context
- 7ബെന്യാമീന്യർ ആരെല്ലാമെന്നാൽ: സല്ലൂ; അവൻ മെശുല്ലാമിന്റെ മകൻ; അവൻ യോവേദിന്റെ മകൻ; അവൻ പെദായാവിന്റെ മകൻ; അവൻ കോലായാവിന്റെ മകൻ; അവൻ മയസേയാവിന്റെ മകൻ; അവൻ ഇഥീയേലിന്റെ മകൻ: അവൻ യെശയ്യാവിന്റെ മകൻ;
- 8അവന്റെശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തിരുപത്തെട്ടുപേർ.
- 9സിക്രിയുടെ മകനായ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തിൽ രണ്ടാമനും ആയിരുന്നു.
- 10പുരോഹിതന്മാരിൽ യൊയാരീബിന്റെ മകനായ യെദായാവും യാഖീനും
- 11അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും