Skip to content
ThuthiThuthiThuthi
Nehemiah · chapter 11 · verse 10

Nehemiah 11:10 in Malayalam

പുരോഹിതന്മാരിൽ യൊയാരീബിന്റെ മകനായ യെദായാവും യാഖീനും

Purohitanmaaril yoyaareebinte makanaaya yedaayaavum yaakheenum

Nehemiah 11:10 in English

King James Version (KJV)
Of the priests: Jedaiah the son of Joiarib, Jachin.
World English Bible (WEB)
Of the priests: Jedaiah the son of Joiarib, Jachin,
American Standard Version (ASV)
Of the priests: Jedaiah the son of Joiarib, Jachin,
Bible in Basic English (BBE)
Of the priests: Jedaiah, the son of Joiarib, Jachin,
Darby Translation (DBY)
Of the priests: Jedaiah [the son of] Joiarib, Jachin,
Webster's Bible (WBS)
Of the priests: Jedaiah the son of Joiarib, Jachin.
Young's Literal Translation (YLT)
Of the priests: Jedaiah son of Joiarib, Jachin,

Read in context

  1. 8അവന്റെശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തിരുപത്തെട്ടുപേർ.
  2. 9സിക്രിയുടെ മകനായ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകനായ യെഹൂദാ പട്ടണത്തിൽ രണ്ടാമനും ആയിരുന്നു.
  3. 10പുരോഹിതന്മാരിൽ യൊയാരീബിന്റെ മകനായ യെദായാവും യാഖീനും
  4. 11അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും
  5. 12ആലയത്തിൽ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാർ എണ്ണൂറ്റിരുപത്തിരണ്ടുപേരും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകൻ ആദായാവും
Read all of Nehemiah 11

Cross references

Original words (Hebrew)

Nehemiah 11:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.