Skip to content
ThuthiThuthiThuthi
Nehemiah · chapter 3 · verse 2

Nehemiah 3:2 in Malayalam

അവർ പണിതതിന്നപ്പുറം യെരീഹോക്കാർ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂർ പണിതു.

Avar panitatinnappuram yereehokkaar panitu; avarute appuram imriyute makanaaya sakkoor panitu.

Nehemiah 3:2 in English

King James Version (KJV)
And next unto him builded the men of Jericho. And next to them builded Zaccur the son of Imri.
World English Bible (WEB)
Next to him the men of Jericho built. Next to them Zaccur the son of Imri built.
American Standard Version (ASV)
And next unto him builded the men of Jericho. And next to them builded Zaccur the son of Imri.
Bible in Basic English (BBE)
And by his side the men of Jericho were building. And after them, Zaccur, the son of Imri.
Darby Translation (DBY)
And next to them built the men of Jericho. And next to them built Zaccur the son of Imri.
Webster's Bible (WBS)
And next to him built the men of Jericho. And next to them built Zaccur the son of Imri.
Young's Literal Translation (YLT)
and by his hand have men of Jericho built; and by their hand hath Zaccur son of Imri built;

Read in context

  1. 1അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റു ആട്ടിൻ വാതിൽ പണിതു: അവർ അതു പ്രതിഷ്ഠിച്ചു അതിന്റെ കതകുകളും വെച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു.
  2. 2അവർ പണിതതിന്നപ്പുറം യെരീഹോക്കാർ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂർ പണിതു.
  3. 3മീൻവാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.
  4. 4അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം ബാനയുടെ മകൻ സാദോക്ക് അറ്റകുറ്റം തീർത്തു.
Read all of Nehemiah 3

Cross references

Original words (Hebrew)

Nehemiah 3:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.