Nehemiah · chapter 3 · verse 4
Nehemiah 3:4 in Malayalam
അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം ബാനയുടെ മകൻ സാദോക്ക് അറ്റകുറ്റം തീർത്തു.
Avarute appuram hakkosinte makanaaya ooreeyaavinte makan meremott attakuttam teerttu. Avarute appuram meshessabeyelinte makanaaya berekhyaavinte makan meshullaam attakuttam teerttu. Avarute appuram baanayute makan saadokk attakuttam teerttu.
Nehemiah 3:4 in English
- King James Version (KJV)
- And next unto them repaired Meremoth the son of Urijah, the son of Koz. And next unto them repaired Meshullam the son of Berechiah, the son of Meshezabeel. And next unto them repaired Zadok the son of Baana.
- World English Bible (WEB)
- Next to them, Meremoth the son of Uriah, the son of Hakkoz made repairs. Next to them, Meshullam the son of Berechiah, the son of Meshezabel made repairs. Next to them, Zadok the son of Baana made repairs.
- American Standard Version (ASV)
- And next unto them repaired Meremoth the son of Uriah, the son of Hakkoz. And next unto them repaired Meshullam the son of Berechiah, the son of Meshezabel. And next unto them repaired Zadok the son of Baana.
- Bible in Basic English (BBE)
- By their side Meremoth, the son of Uriah, the son of Hakkoz, was making good the walls. Then Meshullam, the son of Berechiah, the son of Meshezabel; and by him, Zadok, the son of Baana.
- Darby Translation (DBY)
- And next to them repaired Meremoth the son of Urijah, the son of Koz. And next to them repaired Meshullam the son of Berechiah, the son of Meshezabeel. And next to them repaired Zadok the son of Baana.
- Webster's Bible (WBS)
- And next to them repaired Meremoth the son of Urijah, the son of Koz. And next to them repaired Meshullam the son of Berechiah, the son of Meshezabeel. And next to them repaired Zadok the son of Baana.
- Young's Literal Translation (YLT)
- And by their hand hath Merimoth son of Urijah, son of Koz, strengthened; and by his hand hath Meshullam son of Berechiah, son of Meshezabeel, strengthened; and by his hand hath Zadok son of Baana strengthened;
Read in context
- 2അവർ പണിതതിന്നപ്പുറം യെരീഹോക്കാർ പണിതു; അവരുടെ അപ്പുറം ഇമ്രിയുടെ മകനായ സക്കൂർ പണിതു.
- 3മീൻവാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.
- 4അവരുടെ അപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അവരുടെ അപ്പുറം ബാനയുടെ മകൻ സാദോക്ക് അറ്റകുറ്റം തീർത്തു.
- 5അവരുടെ അപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്റെ വേലെക്കു ചുമൽ കൊടുത്തില്ല.
- 6പഴയവാതിൽ പാസേഹയുടെ മകനായ യോയാദയും ബെസോദ്യാവിന്റെ മകനായ മെശുല്ലാമും അറ്റകുറ്റം തീർത്തു; അവർ അതിന്റെ പടികൾ വെച്ചു കതകും ഓടാമ്പലും അന്താഴവും ഇണക്കി.
Cross references
- Ezra 8:33 എസ്രാ 8:33നാലാം ദിവസം ഞങ്ങൾ ആ വെള്ളിയും പൊന്നും ഉപകരണങ്ങളും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽ ഊരീയാപുരോഹിതന്റെ മകനായ മെരേമോത്തിന്റെ കയ്യിൽ തൂക്കിക്കൊടുത്തു; അവനോടുകൂടെ ഫീനെഹാസിന്റെ മകനായ എലെയാസാരും അവരോടുകൂടെ യേശുവയുടെ മകനായ യോസാബാദ്, ബിന്നൂവിയുടെ മകനായ നോവദ്യാവു എന്നീ ലേവ്യരും ഉണ്ടായിരുന്നു.
- Nehemiah 3:21 നെഹെമ്യാവ് 3:21അതിന്റെ ശേഷം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് എല്യാശീബിന്റെ വീട്ടുവാതിൽ തുടങ്ങി എല്യാശീബിന്റെ വീട്ടിന്റെ അറ്റംവരെ മറ്റൊരു ഭാഗം അറ്റകുറ്റം തീർത്തു.
- Nehemiah 10:15 നെഹെമ്യാവ് 10:15ബാനി, ബുന്നി, അസ്ഗാദ്, ബേബായി,
- Nehemiah 10:7 നെഹെമ്യാവ് 10:7മെശുല്ലാം, അബീയാവു, മീയാമീൻ,
Original words (Hebrew)
- them · H3027יָד yâd
- repaired · H2388חָזַק châzaq
- Meremoth · H4822מְרֵמוֹת Mᵉrêmôwth
- son · H1121בֵּן bên
- Urijah · H223אוּרִיָּה ʼÛwrîyâh
- son · H1121בֵּן bên
- Koz · H6976קוֹץ Qôwts
- them · H3027יָד yâd
- repaired · H2388חָזַק châzaq
- Meshullam · H4918מְשֻׁלָּם Mᵉshullâm
- son · H1121בֵּן bên
- Berechiah · H1296בֶּרֶכְיָה Berekyâh
- son · H1121בֵּן bên
- Meshezabeel · H4898מְשֵׁיזַבְאֵל Mᵉshêyzabʼêl
- them · H3027יָד yâd
- repaired · H2388חָזַק châzaq
- Zadok · H6659צָדוֹק Tsâdôwq
- son · H1121בֵּן bên
- Baana · H1195בַּעֲנָא Baʻănâʼ