Nehemiah · chapter 3 · verse 9
Nehemiah 3:9 in Malayalam
അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവു അറ്റകുറ്റം തീർത്തു.
Avarute appuram yerooshalem deshattinte paatikku prabhuvaaya hoorinte makan rephaayaavu attakuttam teerttu.
Nehemiah 3:9 in English
- King James Version (KJV)
- And next unto them repaired Rephaiah the son of Hur, the ruler of the half part of Jerusalem.
- World English Bible (WEB)
- Next to them, Rephaiah the son of Hur, the ruler of half the district of Jerusalem, made repairs.
- American Standard Version (ASV)
- And next unto them repaired Rephaiah the son of Hur, the ruler of half the district of Jerusalem.
- Bible in Basic English (BBE)
- Near them was working Rephaiah, the son of Hur, the ruler of half Jerusalem.
- Darby Translation (DBY)
- And next to them repaired Rephaiah the son of Hur, the ruler of the half part of Jerusalem.
- Webster's Bible (WBS)
- And next to them repaired Rephaiah the son of Hur, the ruler of the half part of Jerusalem.
- Young's Literal Translation (YLT)
- And by their hand hath Rephaiah son of Hur, head of the half of the district of Jerusalem, strengthened.
Read in context
- 7അവരുടെ അപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്കു ഇക്കരെയുള്ള ദേശാധിപതിയുടെ ന്യായാസനസ്ഥലംവരെ അറ്റകുറ്റം തീർത്തു.
- 8അതിന്നപ്പുറം തട്ടാന്മാരിൽ ഹർഹയ്യാവിന്റെ മകനായ ഉസ്സീയേൽ അറ്റംകുറ്റം തീർത്തു. അവന്റെ അപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവു അറ്റകുറ്റം തീർത്തു വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു.
- 9അവരുടെ അപ്പുറം യെരൂശലേം ദേശത്തിന്റെ പാതിക്കു പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവു അറ്റകുറ്റം തീർത്തു.
- 10അവരുടെ അപ്പുറം ഹരൂമഫിന്റെ മകൻ യെദായാവു തന്റെ വീട്ടിന്നു നേരെയുള്ള ഭാഗം അറ്റകുറ്റം തീർത്തു; അവന്റെ അപ്പുറം ഹശബ്നെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു.
- 11മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു.
Cross references
- Nehemiah 3:12 നെഹെമ്യാവ് 3:12അവന്റെ അപ്പുറം യെരൂശലേംദേശത്തിന്റെ മറ്റെ പാതിക്കു പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു.
- Nehemiah 3:17 നെഹെമ്യാവ് 3:17അതിന്നപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീർത്തു. അവന്റെ അപ്പുറം കെയീലാദേശത്തിന്റെ പാതിക്കു പ്രഭുവായ ഹശബ്യാവു തന്റെ ദേശത്തിന്റെ പേർക്കു അറ്റകുറ്റം തിർത്തു.