Skip to content
ThuthiThuthiThuthi
Nehemiah · chapter 4 · verse 20

Nehemiah 4:20 in Malayalam

നിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്കു വേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.

Ningngal kaahalanaadam kelkkunnetattu nyangngalute atukkal kootikkolvin; nammute daivam namukku venti yuddham cheyyum ennu paranynyu.

Nehemiah 4:20 in English

King James Version (KJV)
In what place [therefore] ye hear the sound of the trumpet, resort ye thither unto us: our God shall fight for us.
World English Bible (WEB)
Wherever you hear the sound of the trumpet, rally there to us. Our God will fight for us.”
American Standard Version (ASV)
in what place soever ye hear the sound of the trumpet, resort ye thither unto us; our God will fight for us.
Bible in Basic English (BBE)
Wherever you may be when the horn is sounded, come here to us; our God will be fighting for us.
Darby Translation (DBY)
in what place ye hear the sound of the trumpet, thither shall ye assemble to us; our God will fight for us.
Webster's Bible (WBS)
In what place [therefore] ye hear the sound of the trumpet, resort ye thither to us: our God will fight for us.
Young's Literal Translation (YLT)
in the place that ye hear the voice of the trumpet thither ye are gathered unto us; our God doth fight for us.'

Read in context

  1. 18പണിയുന്നവർ അരെക്കു വാൾ കെട്ടിയുംകൊണ്ടു പണിതു. എന്നാൽ കാഹളം ഊതുന്നവൻ എന്റെ അടുക്കൽ തന്നേ ആയിരുന്നു.
  2. 19ഞാൻ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷംജനത്തോടും: വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽതമ്മിൽ അകന്നിരിക്കുന്നു.
  3. 20നിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്കു വേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.
  4. 21അങ്ങനെ ഞങ്ങൾ പണിനടത്തി; പാതിപേർ നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.
  5. 22ആ കാലത്തു ഞാൻ ജനത്തോടു: രാത്രിയിൽ നമുക്കു കാവലിന്നും പകൽ വേല ചെയ്യുന്നതിന്നും ഉതകത്തക്കവണ്ണം ഓരോരുത്തൻ താന്താന്റെ വേലക്കാരനുമായി യെരൂശലേമിന്നകത്തു പാർക്കേണം എന്നു പറഞ്ഞു.
Read all of Nehemiah 4

Cross references

Original words (Hebrew)

Nehemiah 4:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.