Skip to content
ThuthiThuthiThuthi
Nehemiah · chapter 4 · verse 21

Nehemiah 4:21 in Malayalam

അങ്ങനെ ഞങ്ങൾ പണിനടത്തി; പാതിപേർ നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.

Angngane nyangngal paninatatti; paatiper neram velukkumpoltutangngi nakshatram prakaashikkunnatuvare kuntam pitichchuninnu.

Nehemiah 4:21 in English

King James Version (KJV)
So we laboured in the work: and half of them held the spears from the rising of the morning till the stars appeared.
World English Bible (WEB)
So we did the work. Half of the people held the spears from the rising of the morning until the stars appeared.
American Standard Version (ASV)
So we wrought in the work: and half of them held the spears from the rising of the morning till the stars appeared.
Bible in Basic English (BBE)
So we went on with the work: and half of them had spears in their hands from the dawn of the morning till the stars were seen.
Darby Translation (DBY)
And we laboured in the work; and half of them held the spears from the rising of the dawn till the stars appeared.
Webster's Bible (WBS)
So we labored in the work: and half of them held the spears from the rising of the morning till the stars appeared.
Young's Literal Translation (YLT)
And we are working in the business, and half of them are keeping hold of the spears, from the going up of the dawn till the coming forth of the stars.

Read in context

  1. 19ഞാൻ പ്രഭുക്കന്മാരോടും പ്രമാണികളോടും ശേഷംജനത്തോടും: വേല വലിയതും വിശാലമായതും ആകുന്നു; നാം മതിലിന്മേൽ ചിതറി തമ്മിൽതമ്മിൽ അകന്നിരിക്കുന്നു.
  2. 20നിങ്ങൾ കാഹളനാദം കേൾക്കുന്നേടത്തു ഞങ്ങളുടെ അടുക്കൽ കൂടിക്കൊൾവിൻ; നമ്മുടെ ദൈവം നമുക്കു വേണ്ടി യുദ്ധം ചെയ്യും എന്നു പറഞ്ഞു.
  3. 21അങ്ങനെ ഞങ്ങൾ പണിനടത്തി; പാതിപേർ നേരം വെളുക്കുമ്പോൾതുടങ്ങി നക്ഷത്രം പ്രകാശിക്കുന്നതുവരെ കുന്തം പിടിച്ചുനിന്നു.
  4. 22ആ കാലത്തു ഞാൻ ജനത്തോടു: രാത്രിയിൽ നമുക്കു കാവലിന്നും പകൽ വേല ചെയ്യുന്നതിന്നും ഉതകത്തക്കവണ്ണം ഓരോരുത്തൻ താന്താന്റെ വേലക്കാരനുമായി യെരൂശലേമിന്നകത്തു പാർക്കേണം എന്നു പറഞ്ഞു.
  5. 23ഞാനോ എന്റെ സഹോദരന്മാരോ എന്റെ ബാല്യക്കാരോ എന്റെ കീഴിലുള്ള കാവല്ക്കാരോ ആരും ഉടുപ്പു മാറിയില്ല; കുളിക്കുന്ന സമയത്തുകൂടെയും ആയുധം ധരിച്ചിരുന്നു.
Read all of Nehemiah 4

Cross references

Original words (Hebrew)

Nehemiah 4:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.