Skip to content
ThuthiThuthiThuthi
Nehemiah · chapter 7 · verse 2

Nehemiah 7:2 in Malayalam

ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

Nyaan ente sahodaranaaya hanaaniyeyum kottayute adhipanaaya hananyaaveyum yerooshaleminnu adhipatikalaayi niyamichchu; ivan palarekkaalum vishvastanum daivabhaktanum aayirunnu.

Nehemiah 7:2 in English

King James Version (KJV)
That I gave my brother Hanani, and Hananiah the ruler of the palace, charge over Jerusalem: for he [was] a faithful man, and feared God above many.
World English Bible (WEB)
I put my brother Hanani, and Hananiah the governor of the fortress, in charge of Jerusalem; for he was a faithful man and feared God above many.
American Standard Version (ASV)
that I gave my brother Hanani, and Hananiah the governor of the castle, charge over Jerusalem; for he was a faithful man, and feared God above many.
Bible in Basic English (BBE)
I made my brother Hanani, and Hananiah, the ruler of the tower, responsible for the government of Jerusalem: for he was a man of good faith, fearing God more than most.
Darby Translation (DBY)
And I gave my brother Hanani, and Hananiah the ruler of the citadel, charge over Jerusalem; for he was a faithful man and feared God above many.
Webster's Bible (WBS)
That I gave my brother Hanani, and Hananiah the ruler of the palace, charge over Jerusalem: for he [was] a faithful man, and feared God above many.
Young's Literal Translation (YLT)
and I charge Hanani my brother, and Hananiah head of the palace, concerning Jerusalem — for he [is] as a man of truth, and fearing God above many —

Read in context

  1. 1എന്നാൽ മതിൽ പണിതുതീർത്തു കതകുകൾ വെക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം
  2. 2ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
  3. 3ഞാൻ അവരോടു: വെയിൽ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുതു; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ചു ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു.
  4. 4എന്നാൽ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല.
Read all of Nehemiah 7

Cross references

Original words (Hebrew)

Nehemiah 7:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.