Skip to content
ThuthiThuthiThuthi
Nehemiah · chapter 7 · verse 3

Nehemiah 7:3 in Malayalam

ഞാൻ അവരോടു: വെയിൽ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുതു; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ചു ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു.

Nyaan avarotu: veyil urekkunnatuvare yerooshaleminte vaatil turakkarutu; ningngal arike nilkkumpol tanne kataku atechchu antaazham ituvikkenam; yerooshalennivaasikalilninnu kaavalkkaare niyamichchu ororuttane taantaante kaavalsthalattum taantaante veettinnu nereyumaayi nirttikkollenam ennu paranynyu.

Nehemiah 7:3 in English

King James Version (KJV)
And I said unto them, Let not the gates of Jerusalem be opened until the sun be hot; and while they stand by, let them shut the doors, and bar [them:] and appoint watches of the inhabitants of Jerusalem, every one in his watch, and every one [to be] over against his house.
World English Bible (WEB)
I said to them, “Don’t let the gates of Jerusalem be opened until the sun is hot; and while they stand guard, let them shut the doors, and you bar them; and appoint watches of the inhabitants of Jerusalem, everyone in his watch, with everyone near his house.”
American Standard Version (ASV)
And I said unto them, Let not the gates of Jerusalem be opened until the sun be hot; and while they stand [on guard], let them shut the doors, and bar ye them: and appoint watches of the inhabitants of Jerusalem, every one in his watch, and every one [to be] over against his house.
Bible in Basic English (BBE)
And I said to them, Do not let the doors of Jerusalem be open till the sun is high; and while the watchmen are in their places, let the doors be shut and locked: and let the people of Jerusalem be put on watch, every one in his watch, opposite his house.
Darby Translation (DBY)
And I said to them that the gates of Jerusalem should not be opened until the sun was hot, and that they should shut the doors and bar them while they stood by; and that there should be appointed watches of the inhabitants of Jerusalem, every one in his watch, and every one over against his house.
Webster's Bible (WBS)
And I said to them, Let not the gates of Jerusalem be opened until the sun shall be hot; and while they stand by, let them shut the doors, and bar [them] : and appoint watches of the inhabitants of Jerusalem, every one in his watch, and every one [to be] over against his house.
Young's Literal Translation (YLT)
and I say to them, 'Let not the gates of Jerusalem be opened till the heat of the sun, and while they are standing by let them shut the doors, and fasten, and appoint guards of the inhabitants of Jerusalem, each in his guard, and each over-against his house.'

Read in context

  1. 1എന്നാൽ മതിൽ പണിതുതീർത്തു കതകുകൾ വെക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കയും ചെയ്തശേഷം
  2. 2ഞാൻ എന്റെ സഹോദരനായ ഹനാനിയെയും കോട്ടയുടെ അധിപനായ ഹനന്യാവെയും യെരൂശലേമിന്നു അധിപതികളായി നിയമിച്ചു; ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
  3. 3ഞാൻ അവരോടു: വെയിൽ ഉറെക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുതു; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നേ കതകു അടെച്ചു അന്താഴം ഇടുവിക്കേണം; യെരൂശലേംനിവാസികളിൽനിന്നു കാവല്ക്കാരെ നിയമിച്ചു ഓരോരുത്തനെ താന്താന്റെ കാവൽസ്ഥലത്തും താന്താന്റെ വീട്ടിന്നു നേരെയുമായി നിർത്തിക്കൊള്ളേണം എന്നു പറഞ്ഞു.
  4. 4എന്നാൽ പട്ടണം വിശാലമായതും വലിയതും അകത്തു ജനം കുറവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല.
  5. 5വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന്നു പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. എന്നാറെ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്കു കണ്ടുകിട്ടി; അതിൽ എഴുതിക്കണ്ടതു എന്തെന്നാൽ:
Read all of Nehemiah 7

Cross references

Original words (Hebrew)

Nehemiah 7:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.