Nehemiah · chapter 7 · verse 41
Nehemiah 7:41 in Malayalam
പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴു.
Pashhoorinte makkal aayirattirunoottinaalpattezhu.
Nehemiah 7:41 in English
- King James Version (KJV)
- The children of Pashur, a thousand two hundred forty and seven.
- World English Bible (WEB)
- The children of Pashhur: one thousand two hundred forty-seven.
- American Standard Version (ASV)
- The children of Pashhur, a thousand two hundred forty and seven.
- Bible in Basic English (BBE)
- The children of Pashhur, a thousand, two hundred and forty-seven.
- Darby Translation (DBY)
- The children of Pashhur, a thousand two hundred and forty-seven.
- Webster's Bible (WBS)
- The children of Pashur, a thousand two hundred and forty seven.
- Young's Literal Translation (YLT)
- sons of Pashur: a thousand two hundred forty and seven;
Read in context
- 39പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്നു.
- 40ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ടു.
- 41പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴു.
- 42ഹാരീമിന്റെ മക്കൾ ആയിരത്തിപ്പതിനേഴു.
- 43ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകനായ യേശുവയുടെ മക്കൾ എഴുപത്തിനാലു.
Cross references
- 1 Chronicles 9:12 1 ദിനവൃത്താന്തം 9:12അസര്യാവും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
- Ezra 2:38 എസ്രാ 2:38പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റി നാല്പത്തേഴു.
- Ezra 10:22 എസ്രാ 10:22പശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയശേയാവു, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാസാ.
- 1 Chronicles 24:9 1 ദിനവൃത്താന്തം 24:9അഞ്ചാമത്തേതു മല്ക്കീയാവിന്നും ആറാമത്തേതു മീയാമിന്നും