Skip to content
ThuthiThuthiThuthi
Numbers · chapter 1 · verse 17

Numbers 1:17 in Malayalam

കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.

Kurikkappetta ee purushanmaare mosheyum aharonum koottikkontupoyi.

Numbers 1:17 in English

King James Version (KJV)
And Moses and Aaron took these men which are expressed by [their] names:
World English Bible (WEB)
Moses and Aaron took these men who are mentioned by name.
American Standard Version (ASV)
And Moses and Aaron took these men that are mentioned by name:
Bible in Basic English (BBE)
And Moses and Aaron took these men, marked out by name;
Darby Translation (DBY)
And Moses and Aaron took these men who are expressed by their names,
Webster's Bible (WBS)
And Moses and Aaron took these men who are expressed by [their] names:
Young's Literal Translation (YLT)
And Moses taketh — Aaron also — these men, who were defined by name,

Read in context

  1. 15നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.
  2. 16ഇവർ സംഘത്തിൽനിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും യിസ്രായേലിൽ സഹസ്രാധിപന്മാരും ആയിരുന്നു.
  3. 17കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.
  4. 18രണ്ടാം മാസം ഒന്നാം തിയ്യതി അവർ സർവ്വസഭയെയും വിളിച്ചുകൂട്ടി; അവർ ഗോത്രം ഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മോലോട്ടു പേരുപേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.
  5. 19യഹോവ മോശെയോടു കല്പിച്ചതുപോലെ അവൻ സീനായിമരുഭൂമിയിൽവെച്ചു അവരുടെ എണ്ണമെടുത്തു.
Read all of Numbers 1

Cross references

Original words (Hebrew)

Numbers 1:17 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.