Numbers · chapter 1 · verse 15
Numbers 1:15 in Malayalam
നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.
Naphtaaligotrattil enaante makan aheera.
Numbers 1:15 in English
- King James Version (KJV)
- Of Naphtali; Ahira the son of Enan.
- World English Bible (WEB)
- Of Naphtali: Ahira the son of Enan.”
- American Standard Version (ASV)
- Of Naphtali: Ahira the son of Enan.
- Bible in Basic English (BBE)
- From Naphtali, Ahira, the son of Enan.
- Darby Translation (DBY)
- for Naphtali, Ahira the son of Enan.
- Webster's Bible (WBS)
- Of Naphtali; Ahira the son of Enan.
- Young's Literal Translation (YLT)
- 'For Naphtali — Ahira son of Enan.'
Read in context
- 13ആശേർഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ;
- 14ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്;
- 15നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.
- 16ഇവർ സംഘത്തിൽനിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും യിസ്രായേലിൽ സഹസ്രാധിപന്മാരും ആയിരുന്നു.
- 17കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.
Cross references
- Numbers 7:78 സംഖ്യാപുസ്തകം 7:78പന്ത്രണ്ടാം ദിവസം നഫ്താലിയുടെ മക്കളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീര വഴിപാടു കഴിച്ചു.
- Numbers 10:27 സംഖ്യാപുസ്തകം 10:27നഫ്താലിമക്കളുടെ ഗോത്രത്തിന്റെ സേനാപതി ഏനാന്റെ മകൻ അഹീര.
- Numbers 2:29 സംഖ്യാപുസ്തകം 2:29പിന്നെ നഫ്താലിഗോത്രം പാളയമിറങ്ങേണം; നഫ്താലിയുടെ മക്കൾക്കു ഏനാന്റെ മകൻ അഹീര പ്രഭു ആയിരിക്കേണം.