Numbers · chapter 1 · verse 23
Numbers 1:23 in Malayalam
പേരുപേരായി ശിമെയോൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തി മുന്നൂറുപേർ.
Peruperaayi shimeyon gotrattil ennappettavar ampattompatinaayiratti munnooruper.
Numbers 1:23 in English
- King James Version (KJV)
- Those that were numbered of them, [even] of the tribe of Simeon, [were] fifty and nine thousand and three hundred.
- World English Bible (WEB)
- those who were counted of them, of the tribe of Simeon, were fifty-nine thousand three hundred.
- American Standard Version (ASV)
- those that were numbered of them, of the tribe of Simeon, were fifty and nine thousand and three hundred.
- Bible in Basic English (BBE)
- Fifty-nine thousand, three hundred of the tribe of Simeon were numbered.
- Darby Translation (DBY)
- those that were numbered of them, of the tribe of Simeon, were fifty-nine thousand three hundred.
- Webster's Bible (WBS)
- Those that were numbered of them, [even] of the tribe of Simeon, [were] fifty and nine thousand and three hundred.
- Young's Literal Translation (YLT)
- their numbered ones, for the tribe of Simeon, [are] nine and fifty thousand and three hundred.
Read in context
- 21പേരുപേരായി രൂബേൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്താറായിരത്തഞ്ഞൂറു പേർ.
- 22ശിമെയോന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും
- 23പേരുപേരായി ശിമെയോൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ അമ്പത്തൊമ്പതിനായിരത്തി മുന്നൂറുപേർ.
- 24ഗാദിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള സകലപുരുഷന്മാരും പേരുപേരായി
- 25ഗാദ്ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ.
Cross references
- Numbers 26:14 സംഖ്യാപുസ്തകം 26:14ശിമെയോന്യകുടുംബങ്ങളായ ഇവർ ഇരുപത്തീരായിരത്തിരുനൂറു പേർ.
- Numbers 25:8–9 സംഖ്യാപുസ്തകം 25:8–9ആ യിസ്രായേല്യന്റെ പിന്നാലെ അന്തഃപുരത്തിലേക്കു ചെന്നു ഇരുവരെയും, ആ യിസ്രായേല്യനെയും ആ സ്ത്രീയെയും തന്നേ, അവളുടെ ഉദരം തുളയുംവണ്ണം കുത്തി, അപ്പോൾ ബാധ യിസ്രായേൽ മക്കളെ വിട്ടുമാറി. ബാധകൊണ്ടു മരിച്ചുപോയവർ ഇരുപത്തുനാലായിരം പേർ.
- Numbers 25:14 സംഖ്യാപുസ്തകം 25:14മിദ്യാന്യസ്ത്രീയോടുകൂടെ കൊന്ന യിസ്രായേല്യന്നു സിമ്രി എന്നു പേർ; അവൻ ശിമെയോൻ ഗോത്രത്തിൽ ഒരു പ്രഭുവായ സാലൂവിന്റെ മകൻ ആയിരുന്നു.
- Numbers 2:13 സംഖ്യാപുസ്തകം 2:13അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ.