Numbers · chapter 10 · verse 13
Numbers 10:13 in Malayalam
യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു.
Yahova moshemukhaantaram kalpichchatupole avar ingngane aadyamaayi yaatra purappettu.
Numbers 10:13 in English
- King James Version (KJV)
- And they first took their journey according to the commandment of the LORD by the hand of Moses.
- World English Bible (WEB)
- They first went forward according to the commandment of the LORD by Moses.
- American Standard Version (ASV)
- And they first took their journey according to the commandment of Jehovah by Moses.
- Bible in Basic English (BBE)
- They went forward for the first time on their journey as the Lord had given orders by the hand of Moses.
- Darby Translation (DBY)
- And they first took their journey, according to the commandment of Jehovah through Moses.
- Webster's Bible (WBS)
- And they first took their journey according to the commandment of the LORD by the hand of Moses.
- Young's Literal Translation (YLT)
- and they journey at first, by the command of Jehovah, in the hand of Moses.
Read in context
- 11അനന്തരം രണ്ടാം സംവത്സരം രണ്ടാം മാസം ഇരുപതാം തിയ്യതി മേഘം സാക്ഷ്യനിവാസത്തിന്മേൽനിന്നു പൊങ്ങി.
- 12അപ്പോൾ യിസ്രായേൽമക്കൾ സീനായിമരുഭൂമിയിൽനിന്നു യാത്രപുറപ്പെട്ടു; മേഘം പാറാൻമരുഭൂമിയിൽ വന്നുനിന്നു.
- 13യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു.
- 14യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ.
- 15യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ.
Cross references
- Deuteronomy 1:6 ആവർത്തനം 1:6ഹോരേബിൽവെച്ചു നമ്മുടെ ദൈവമായ യഹോവ നമ്മോടു കല്പിച്ചതു: നിങ്ങൾ ഈ പർവ്വതത്തിങ്കൽ പാർത്തതു മതി.
- Numbers 9:23 സംഖ്യാപുസ്തകം 9:23യഹോവയുടെ കല്പനപോലെ അവർ പാളയമിറങ്ങുകയും യഹോവയുടെ കല്പനപോലെ യാത്ര പുറപ്പെടുകയും ചെയ്യും; മോശെ മുഖാന്തരം യഹോവ കല്പിച്ചതുപോലെ അവർ യഹോവയുടെ ആജ്ഞ പ്രമാണിച്ചു.