Numbers · chapter 10 · verse 15
Numbers 10:15 in Malayalam
യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ.
Yissaakhaarmakkalute gotrattinte senaapati soovaarinte makan nethanayel.
Numbers 10:15 in English
- King James Version (KJV)
- And over the host of the tribe of the children of Issachar [was] Nethaneel the son of Zuar.
- World English Bible (WEB)
- Nethanel the son of Zuar was over the army of the tribe of the children of Issachar.
- American Standard Version (ASV)
- And over the host of the tribe of the children of Issachar was Nethanel the son of Zuar.
- Bible in Basic English (BBE)
- And at the head of the army of the children of Issachar was Nethanel, the son of Zuar.
- Darby Translation (DBY)
- and over the host of the tribe of the children of Issachar was Nethaneel the son of Zuar;
- Webster's Bible (WBS)
- And over the host of the tribe of the children of Issachar [was] Nethaneel the son of Zuar.
- Young's Literal Translation (YLT)
- And over the host of the tribe of the sons of Issachar [is] Nathaneel son of Zuar.
Read in context
- 13യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ അവർ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു.
- 14യെഹൂദാമക്കളുടെ കൊടിക്കീഴുള്ള പാളയം ഗണംഗണമായി ആദ്യം പുറപ്പെട്ടു; അവരുടെ സേനാപതി അമ്മീനാദാബിന്റെ മകൻ നഹശോൻ.
- 15യിസ്സാഖാർമക്കളുടെ ഗോത്രത്തിന്റെ സേനാപതി സൂവാരിന്റെ മകൻ നെഥനയേൽ.
- 16സെബൂലൂൻ മക്കളുടെ ഗോത്രത്തിന്റെ സേനാപതി ഹേലോന്റെ മകൻ എലീയാബ്.
- 17അപ്പോൾ തിരുനിവാസം അഴിച്ചു താഴ്ത്തി; ഗേർശോന്യരും മെരാര്യരും തിരുനിവാസം ചുമന്നുകൊണ്ടു പുറപ്പെട്ടു.