Numbers · chapter 11 · verse 35
Numbers 11:35 in Malayalam
കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടുചെന്നു ഹസേരോത്തിൽ പാർത്തു.
Kibrott-hattaava vittu janam haserottilekku purappettuchennu haserottil paarttu.
Numbers 11:35 in English
- King James Version (KJV)
- [And] the people journeyed from Kibroth-hattaavah unto Hazeroth; and abode at Hazeroth.
- World English Bible (WEB)
- From Kibroth Hattaavah the people traveled to Hazeroth; and they stayed at Hazeroth.
- American Standard Version (ASV)
- From Kibroth-hattaavah the people journeyed unto Hazeroth; and they abode at Hazeroth.
- Bible in Basic English (BBE)
- From Kibroth-hattaavah the people went on to Hazeroth; and there they put up their tents.
- Darby Translation (DBY)
- From Kibroth-hattaavah the people journeyed to Hazeroth; and they were at Hazeroth.
- Webster's Bible (WBS)
- [And] the people journeyed from Kibroth-hattaavah to Hazeroth: and abode at Hazeroth.
- Young's Literal Translation (YLT)
- From Kibroth-Hattaavah have the people journeyed to Hazeroth, and they are in Hazeroth.
Read in context
- 33എന്നാൽ ഇറച്ചി അവരുടെ പല്ലിന്നിടയിൽ ഇരിക്കുമ്പോൾ അതു ചവെച്ചിറക്കും മുമ്പെ തന്നേ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.
- 34ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ടു ആ സ്ഥലത്തിന്നു കിബ്രോത്ത്-ഹത്താവ എന്നു പേരായി.
- 35കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടുചെന്നു ഹസേരോത്തിൽ പാർത്തു.
Cross references
- Numbers 33:17 സംഖ്യാപുസ്തകം 33:17കിബ്രോത്ത്-ഹത്താവയിൽനിന്നു പുറപ്പെട്ടു ഹസേരോത്തിൽ പാളയമിറങ്ങി.
- Numbers 12:16 സംഖ്യാപുസ്തകം 12:16അതിന്റെ ശേഷം ജനം ഹസേരോത്തിൽനിന്നു പുറപ്പെട്ടു പാരാൻമരുഭൂമിയിൽ പാളയമിറങ്ങി.
- Deuteronomy 1:1 ആവർത്തനം 1:1സൂഫിന്നെതിരെ പാരാന്നും തോഫെലിന്നും ലാബാന്നും ഹസേരോത്തിന്നും ദീസാഹാബിന്നും നടുവെ യോർദ്ദാന്നക്കരെ മരുഭൂമിയിൽ അരാബയിൽവെച്ചു മോശെ എല്ലായിസ്രായേലിനോടും പറഞ്ഞ വചനങ്ങൾ ആവിതു: