Numbers · chapter 11 · verse 34
Numbers 11:34 in Malayalam
ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ടു ആ സ്ഥലത്തിന്നു കിബ്രോത്ത്-ഹത്താവ എന്നു പേരായി.
Duraagrahikalute koottatte avite kuzhichchittatukontu aa sthalattinnu kibrott-hattaava ennu peraayi.
Numbers 11:34 in English
- King James Version (KJV)
- And he called the name of that place Kibroth-hattaavah: because there they buried the people that lusted.
- World English Bible (WEB)
- The name of that place was called Kibroth Hattaavah, because there they buried the people who lusted.
- American Standard Version (ASV)
- And the name of that place was called Kibroth-hattaavah, because there they buried the people that lusted.
- Bible in Basic English (BBE)
- So that place was named Kibroth-hattaavah; because there they put in the earth the bodies of the people who had given way to their desires.
- Darby Translation (DBY)
- And they called the name of that place Kibroth-hattaavah; because there they buried the people who lusted.
- Webster's Bible (WBS)
- And he called the name of that place Kibroth-hattaavah: because there they buried the people that lusted.
- Young's Literal Translation (YLT)
- and [one] calleth the name of that place Kibroth-Hattaavah, for there they have buried the people who lust.
Read in context
- 32ജനം എഴുന്നേറ്റു അന്നു പകൽ മുഴുവനും രാത്രി മുഴുവനും പിറ്റെന്നാൾ മുഴുവനും കാടയെ പിടിച്ചുകൂട്ടി; നന്നാ കുറെച്ചു പിടിച്ചവൻ പത്തു പറ പിടിച്ചുകൂട്ടി; അവർ അവയെ പാളയത്തിന്റെ ചുറ്റിലും ചിക്കി.
- 33എന്നാൽ ഇറച്ചി അവരുടെ പല്ലിന്നിടയിൽ ഇരിക്കുമ്പോൾ അതു ചവെച്ചിറക്കും മുമ്പെ തന്നേ യഹോവയുടെ കോപം ജനത്തിന്റെ നേരെ ജ്വലിച്ചു, യഹോവ ജനത്തെ ഒരു മഹാബാധകൊണ്ടു സംഹരിച്ചു.
- 34ദുരാഗ്രഹികളുടെ കൂട്ടത്തെ അവിടെ കുഴിച്ചിട്ടതുകൊണ്ടു ആ സ്ഥലത്തിന്നു കിബ്രോത്ത്-ഹത്താവ എന്നു പേരായി.
- 35കിബ്രോത്ത്-ഹത്താവ വിട്ടു ജനം ഹസേരോത്തിലേക്കു പുറപ്പെട്ടുചെന്നു ഹസേരോത്തിൽ പാർത്തു.
Cross references
- Deuteronomy 9:22 ആവർത്തനം 9:22തബേരയിലും മസ്സയിലും കിബ്രോത്ത്-ഹത്താവയിലും വെച്ചു നിങ്ങൾ യഹോവയെ കോപിപ്പിച്ചു.
- 1 Corinthians 10:6 1 കൊരിന്ത്യർ 10:6ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുർമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.
- Numbers 33:16 സംഖ്യാപുസ്തകം 33:16സീനായിമരുഭൂമിയിൽനിന്നു പുറപ്പെട്ടു കിബ്രോത്ത്-ഹത്താവയിൽ പാളയമിറങ്ങി.