Numbers · chapter 15 · verse 10
Numbers 15:10 in Malayalam
അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം.
Atinte paaneeyayaagamaayi araheen veenynyu yahovekku sarabhyavaasanayaaya dahanayaagamaayi arppikkenam.
Numbers 15:10 in English
- King James Version (KJV)
- And thou shalt bring for a drink offering half an hin of wine, [for] an offering made by fire, of a sweet savour unto the LORD.
- World English Bible (WEB)
- and you shall offer for the drink offering half a hin of wine, for an offering made by fire, of a pleasant aroma to the LORD.
- American Standard Version (ASV)
- and thou shalt offer for the drink-offering half a hin of wine, for an offering made by fire, of a sweet savor unto Jehovah.
- Bible in Basic English (BBE)
- And for the drink offering: give half a hin of wine, for an offering made by fire for a sweet smell to the Lord.
- Darby Translation (DBY)
- and of wine shalt thou present half a hin, for a drink-offering, as an offering by fire, of a sweet odour to Jehovah.
- Webster's Bible (WBS)
- And thou shalt bring for a drink-offering half a hin of wine, [for] an offering made by fire, of a sweet savor to the LORD:
- Young's Literal Translation (YLT)
- and wine thou bringest near for a libation, a half of the hin — a fire-offering of sweet fragrance to Jehovah;
Read in context
- 8നേർച്ച നിവർത്തിപ്പാനോ യഹോവെക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിന്നാകട്ടെ ഹനനയാഗത്തിന്നാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ
- 9കിടാവിനോടുകൂടെ അരഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അർപ്പിക്കേണം.
- 10അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം.
- 11കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
- 12നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
Cross references
- Numbers 15:5 സംഖ്യാപുസ്തകം 15:5ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാൽഹീൻ വീഞ്ഞു കൊണ്ടുവരേണം.
- Numbers 6:15 സംഖ്യാപുസ്തകം 6:15ഒരു കൊട്ടയിൽ, എണ്ണചേർത്തു നേരിയ മാവുകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത ദോശ, എണ്ണപുരട്ടിയ പുളിപ്പില്ലാത്ത വട എന്നിവയും അവയുടെ ഭോജനയാഗവും പാനീയയാഗങ്ങളും അർപ്പിക്കേണം.