Numbers · chapter 15 · verse 11
Numbers 15:11 in Malayalam
കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
Kaalakkitaavu, aattukottan, kunynyaatu, kolaattinkutti ennivayil oronninnum ingngane tanne venam.
Numbers 15:11 in English
- King James Version (KJV)
- Thus shall it be done for one bullock, or for one ram, or for a lamb, or a kid.
- World English Bible (WEB)
- Thus it shall be done for each bull, for each ram, for each of the male lambs, or of the young goats.
- American Standard Version (ASV)
- Thus shall it be done for each bullock, or for each ram, or for each of the he-lambs, or of the kids.
- Bible in Basic English (BBE)
- This is to be done for every young ox and for every male sheep or he-lamb or young goat.
- Darby Translation (DBY)
- Thus shall it be done for one ox, or for one ram, or for a lamb, or for a kid;
- Webster's Bible (WBS)
- Thus shall it be done for one bullock, or for one ram, or for a lamb, or a kid.
- Young's Literal Translation (YLT)
- thus it is done for the one ox, or for the one ram, or for a lamb of the sheep or of the goats.
Read in context
- 9കിടാവിനോടുകൂടെ അരഹീൻ എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അർപ്പിക്കേണം.
- 10അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം.
- 11കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
- 12നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
- 13സ്വദേശിയായവനൊക്കെയും യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നേ അനുഷ്ഠിക്കേണം.