Numbers · chapter 15 · verse 12
Numbers 15:12 in Malayalam
നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
Ningngal arppikkunna yaagamrugangngalute ennattinnum ottavannam oronninnum ingngane tanne venam.
Numbers 15:12 in English
- King James Version (KJV)
- According to the number that ye shall prepare, so shall ye do to every one according to their number.
- World English Bible (WEB)
- According to the number that you shall prepare, so you shall do to everyone according to their number.
- American Standard Version (ASV)
- According to the number that ye shall prepare, so shall ye do to every one according to their number.
- Bible in Basic English (BBE)
- Whatever number you make ready, so you are to do for every one.
- Darby Translation (DBY)
- according to the number that ye offer, so shall ye do to every one according to their number.
- Webster's Bible (WBS)
- According to the number that ye shall prepare, so shall ye do to every one according to their number.
- Young's Literal Translation (YLT)
- 'According to the number that ye prepare, so ye do to each, according to their number;
Read in context
- 10അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞു യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗമായി അർപ്പിക്കേണം.
- 11കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
- 12നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
- 13സ്വദേശിയായവനൊക്കെയും യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം അർപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നേ അനുഷ്ഠിക്കേണം.
- 14നിങ്ങളോടുകൂടെ പാർക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവെക്കു സൗരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുംവണ്ണം തന്നേ അവനും അനുഷ്ഠിക്കേണം.