Skip to content
ThuthiThuthiThuthi
Numbers · chapter 15 · verse 34

Numbers 15:34 in Malayalam

അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവർ അവനെ തടവിൽ വെച്ചു.

Avanotu cheyyentatu innatennu vidhichchittillaaykakontu avar avane tatavil vechchu.

Numbers 15:34 in English

King James Version (KJV)
And they put him in ward, because it was not declared what should be done to him.
World English Bible (WEB)
They put him in custody, because it had not been declared what should be done to him.
American Standard Version (ASV)
And they put him in ward, because it had not been declared what should be done to him.
Bible in Basic English (BBE)
And they had him shut up, because they had no directions about what was to be done with him.
Darby Translation (DBY)
And they put him in custody, for it was not declared what should be done to him.
Webster's Bible (WBS)
And they put him in custody, because it was not declared what should be done to him.
Young's Literal Translation (YLT)
and they place him in ward, for it [is] not explained what is [to be] done to him.

Read in context

  1. 32യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്ത് നാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു.
  2. 33അവൻ വിറകു പെറുക്കുന്നതു കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സർവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു.
  3. 34അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവർ അവനെ തടവിൽ വെച്ചു.
  4. 35പിന്നെ യഹോവ മോശെയോടു: ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സർവ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു.
  5. 36യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സർവ്വസഭയും അവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.
Read all of Numbers 15

Cross references

Original words (Hebrew)

Numbers 15:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.