Numbers · chapter 16 · verse 50
Numbers 16:50 in Malayalam
പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.
Pinne aharon samaagamanakootaarattinte vaatilkkal mosheyute atukkal matangngivannu, angngane baadha ninnupoyi.
Numbers 16:50 in English
- King James Version (KJV)
- And Aaron returned unto Moses unto the door of the tabernacle of the congregation: and the plague was stayed.
- World English Bible (WEB)
- Aaron returned to Moses to the door of the Tent of Meeting, and the plague was stopped.
- American Standard Version (ASV)
- And Aaron returned unto Moses unto the door of the tent of meeting: and the plague was stayed.
- Bible in Basic English (BBE)
- Then Aaron went back to Moses to the door of the Tent of meeting: and the disease came to a stop.
- Darby Translation (DBY)
- And Aaron returned to Moses to the entrance of the tent of meeting; and the plague was stayed.
- Webster's Bible (WBS)
- And Aaron returned to Moses at the door of the tabernacle of the congregation: and the plague was stayed.
- Young's Literal Translation (YLT)
- and Aaron turneth back unto Moses, unto the opening of the tent of meeting, and the plague hath been restrained.
Read in context
- 48മരിച്ചവർക്കും ജീവനുള്ളവർക്കും നടുവിൽ നിന്നപ്പോൾ ബാധ അടങ്ങി.
- 49കോരഹിന്റെ സംഗതിവശാൽ മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിന്നാലായിരത്തെഴുനൂറുപേർ ആയിരുന്നു
- 50പിന്നെ അഹരോൻ സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ മോശെയുടെ അടുക്കൽ മടങ്ങിവന്നു, അങ്ങനെ ബാധ നിന്നുപോയി.
Cross references
- Numbers 16:43 സംഖ്യാപുസ്തകം 16:43അപ്പോൾ മോശെയും അഹരോനും സമാഗമനകൂടാരത്തിന്റെ മുമ്പിൽ ചെന്നു.
- 1 Chronicles 21:26–30 1 ദിനവൃത്താന്തം 21:26–30ദാവീദ് അവിടെ യഹോവെക്കു ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു യഹോവയോടു പ്രാർത്ഥിച്ചു; അവൻ ആകാശത്തിൽനിന്നു ഹോമപീഠത്തിന്മേൽ തീ ഇറക്കി അവന്നു ഉത്തരം അരുളി. യഹോവ ദൂതനോടു കല്പിച്ചു; അവൻ തന്റെ വാൾ വീണ്ടും ഉറയിൽ ഇട്ടു. ആ കാലത്തു യെബൂസ്യനായ ഒർന്നാന്റെ കളത്തിൽവെച്ചു യഹോവ തന്റെ പ്രാർത്ഥനെക്കു ഉത്തരമരുളി എന്നു ദാവീദ് കണ്ടിട്ടു അവിടെ യാഗം കഴിച്ചു. മോശെ മരുഭൂമിയിൽവെച്ചു ഉണ്ടാക്കിയിരുന്ന യഹോവയുടെ തിരുനിവാസവും ഹോമപീഠവും അന്നു ഗിബെയോനിലെ പൂജാഗിരിയിൽ ആയിരുന്നു. യഹോവയുടെ ദൂതന്റെ വാളിനെ പേടിച്ചതുകൊണ്ടു ദൈവത്തോടു അരുളപ്പാടു ചോദിക്കേണ്ടതിന്നു അവിടെ ചെല്ലുവാൻ ദാവീദിന്നു കഴിഞ്ഞില്ല.