Numbers · chapter 2 · verse 14
Numbers 2:14 in Malayalam
പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്കു രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
Pinne gaadgotram; gaadinte makkalkku reyoovelinte makan eleeyaasaaph prabhu aayirikkenam.
Numbers 2:14 in English
- King James Version (KJV)
- Then the tribe of Gad: and the captain of the sons of Gad [shall be] Eliasaph the son of Reuel.
- World English Bible (WEB)
- “The tribe of Gad: the prince of the children of Gad shall be Eliasaph the son of Reuel.
- American Standard Version (ASV)
- And the tribe of Gad: and the prince of the children of Gad shall be Eliasaph the son of Reuel.
- Bible in Basic English (BBE)
- Then the tribe of Gad, with Eliasaph, son of Reuel, as their chief.
- Darby Translation (DBY)
- And [with them shall be] the tribe of Gad; and the prince of the sons of Gad shall be Eliasaph the son of Reuel;
- Webster's Bible (WBS)
- Then the tribe of Gad: and the captain of the sons of Gad [shall be] Eliasaph the son of Reuel.
- Young's Literal Translation (YLT)
- And the tribe of Gad; and the prince of the sons of Gad [is] Eliasaph son of Reuel;
Read in context
- 12അവന്റെ അരികെ ശിമെയോൻഗോത്രം പാളയമിറങ്ങേണം; ശിമെയോന്റെ മക്കൾക്കു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേൽ പ്രഭു ആയിരിക്കേണം.
- 13അവന്റെ ഗണം ആകെ അമ്പത്തൊമ്പതിനായിരത്തി മുന്നൂറു പേർ.
- 14പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്കു രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
- 15അവന്റെ ഗണം ആകെ നാല്പത്തയ്യായിരത്തറുനൂറ്റമ്പതു പേർ.
- 16രൂബേൻ പാളയത്തിലെ ഗണങ്ങളിൽ എണ്ണപ്പെട്ടവർ ആകെ ഒരു ലക്ഷത്തമ്പത്തോരായിരത്തി നാനൂറ്റമ്പതു പേർ. അവർ രണ്ടാമതായി പുറപ്പെടേണം.
Cross references
- Numbers 1:14 സംഖ്യാപുസ്തകം 1:14ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്;
- Numbers 7:42 സംഖ്യാപുസ്തകം 7:42ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് വഴിപാടു കഴിച്ചു.
- Numbers 10:20 സംഖ്യാപുസ്തകം 10:20ഗാദ്മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്.
- Numbers 7:47 സംഖ്യാപുസ്തകം 7:47സമാധാനയാഗത്തിന്നായി രണ്ടു കാള, അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു ദെയൂവേലിന്റെ മകൻ എലീയാസാഫിന്റെ വഴിപാടു.