Numbers · chapter 7 · verse 42
Numbers 7:42 in Malayalam
ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് വഴിപാടു കഴിച്ചു.
Aaraam divasam gaadinte makkalute prabhuvaaya deyoovelinte makan eleeyaasaaph vazhipaatu kazhichchu.
Numbers 7:42 in English
- King James Version (KJV)
- On the sixth day Eliasaph the son of Deuel, prince of the children of Gad, [offered:]
- World English Bible (WEB)
- On the sixth day, Eliasaph the son of Deuel, prince of the children of Gad,
- American Standard Version (ASV)
- On the sixth day Eliasaph the son of Deuel, prince of the children of Gad:
- Bible in Basic English (BBE)
- On the sixth day Eliasaph, the son of Reuel, chief of the children of Gad:
- Darby Translation (DBY)
- On the sixth day, the prince of the children of Gad, Eliasaph the son of Deuel.
- Webster's Bible (WBS)
- On the sixth day Eliasaph the son of Deuel, prince of the children of Gad, [offered] :
- Young's Literal Translation (YLT)
- On the sixth day, the prince of the sons of Gad, Eliasaph son of Deuel; —
Read in context
- 40പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റൻ, സമാധാനയാഗത്തിന്നായി രണ്ടു കാള,
- 41അഞ്ചു ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള അഞ്ചു കുഞ്ഞാടു. ഇതു സൂരീശദ്ദായിയുടെ മകൻ ശെലൂമീയേലിന്റെ വഴിപാടു.
- 42ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് വഴിപാടു കഴിച്ചു.
- 43അവന്റെ വഴിപാടു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം - ഇവ രണ്ടും ഭോജനയാഗത്തിന്നായി എണ്ണചേർത്ത നേരിയ മാവുകൊണ്ടു നിറഞ്ഞിരുന്നു -
- 44ധൂപവർഗ്ഗം നിറഞ്ഞതും പത്തു ശേക്കെൽ തൂക്കമുള്ളതുമായ ഒരു പൊൻകലശം,