Numbers · chapter 1 · verse 14
Numbers 1:14 in Malayalam
ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്;
Gaadgotrattil deyoovelinte makan eleeyaasaaph;
Numbers 1:14 in English
- King James Version (KJV)
- Of Gad; Eliasaph the son of Deuel.
- World English Bible (WEB)
- Of Gad: Eliasaph the son of Deuel.
- American Standard Version (ASV)
- Of Gad: Eliasaph the son of Deuel.
- Bible in Basic English (BBE)
- From Gad, Eliasaph, the son of Reuel;
- Darby Translation (DBY)
- for Gad, Eliasaph the son of Deuel;
- Webster's Bible (WBS)
- Of Gad; Eliasaph the son of Deuel.
- Young's Literal Translation (YLT)
- 'For Gad — Eliasaph son of Deuel.
Read in context
- 12ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ;
- 13ആശേർഗോത്രത്തിൽ ഒക്രാന്റെ മകൻ പഗീയേൽ;
- 14ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകൻ എലീയാസാഫ്;
- 15നഫ്താലിഗോത്രത്തിൽ ഏനാന്റെ മകൻ അഹീര.
- 16ഇവർ സംഘത്തിൽനിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും യിസ്രായേലിൽ സഹസ്രാധിപന്മാരും ആയിരുന്നു.
Cross references
- Numbers 2:14 സംഖ്യാപുസ്തകം 2:14പിന്നെ ഗാദ്ഗോത്രം; ഗാദിന്റെ മക്കൾക്കു രെയൂവേലിന്റെ മകൻ എലീയാസാഫ് പ്രഭു ആയിരിക്കേണം.
- Numbers 7:42 സംഖ്യാപുസ്തകം 7:42ആറാം ദിവസം ഗാദിന്റെ മക്കളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് വഴിപാടു കഴിച്ചു.
- Numbers 10:20 സംഖ്യാപുസ്തകം 10:20ഗാദ്മക്കളുടെ ഗോത്രത്തിന്റെ സേനാപതി ദെയൂവേലിന്റെ മകൻ എലീയാസാഫ്.