Skip to content
ThuthiThuthiThuthi
Numbers · chapter 20 · verse 3

Numbers 20:3 in Malayalam

ജനം മോശെയോടു കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളായിരുന്നു.

Janam mosheyotu kalahichchu: nyangngalute sahodaranmaar yahovayute sannidhiyil marichchappol nyangngalum marichchupoyirunnuvengkil kollaayirunnu.

Numbers 20:3 in English

King James Version (KJV)
And the people chode with Moses, and spake, saying, Would God that we had died when our brethren died before the LORD!
World English Bible (WEB)
The people quarreled with Moses, and spoke, saying, “We wish that we had died when our brothers died before the LORD!
American Standard Version (ASV)
And the people strove with Moses, and spake, saying, Would that we had died when our brethren died before Jehovah!
Bible in Basic English (BBE)
And the people were angry with Moses and said, If only death had overtaken us when our brothers came to their death before the Lord!
Darby Translation (DBY)
And the people contended with Moses, and spoke, saying, Would that we had died when our brethren died before Jehovah!
Webster's Bible (WBS)
And the people chid with Moses, and spoke, saying, O that we had died when our brethren died before the LORD!
Young's Literal Translation (YLT)
and the people strive with Moses, and speak, saying, 'And oh that we had expired when our brethren expired before Jehovah!

Read in context

  1. 1അനന്തരം യിസ്രായേൽമക്കളുടെ സർവ്വസഭയും ഒന്നാം മാസം സീൻമരുഭൂമിയിൽ എത്തി, ജനം കാദേശിൽ പാർത്തു; അവിടെവെച്ചു മിര്യാം മരിച്ചു; അവിടെ അവളെ അടക്കം ചെയ്തു.
  2. 2ജനത്തിന്നു കുടിപ്പാൻ വെള്ളം ഉണ്ടായിരുന്നില്ല; അപ്പോൾ അവർ മോശെക്കും അഹരോന്നും വിരോധമായി കൂട്ടം കൂടി.
  3. 3ജനം മോശെയോടു കലഹിച്ചു: ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെ സന്നിധിയിൽ മരിച്ചപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നുവെങ്കിൽ കൊള്ളായിരുന്നു.
  4. 4ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെ കിടന്നു ചാകേണ്ടതിന്നു നിങ്ങൾ യഹോവയുടെ സഭയെ ഈ മരുഭൂമിയിൽ കൊണ്ടുവന്നതു എന്തു?
  5. 5ഈ വല്ലാത്ത സ്ഥലത്തു ഞങ്ങളെ കൊണ്ടുവരുവാൻ നിങ്ങൾ മിസ്രയീമിൽനിന്നു ഞങ്ങളെ പുറപ്പെടുവിച്ചതു എന്തിന്നു? ഇവിടെ വിത്തും അത്തിപ്പഴവും മുന്തിരിപ്പഴവും മാതളപ്പഴവും ഇല്ല; കുടിപ്പാൻ വെള്ളവുമില്ല എന്നു പറഞ്ഞു.
Read all of Numbers 20

Cross references

Original words (Hebrew)

Numbers 20:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.