Numbers · chapter 21 · verse 14
Numbers 21:14 in Malayalam
“സൂഫയിലെ വാഹേബും അർന്നോൻ താഴ്‌വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.
“soophayile vaahebum arnnon taazhvarakalum aarinte nivaasattolam neentu.
Numbers 21:14 in English
- King James Version (KJV)
- Wherefore it is said in the book of the wars of the LORD, What he did in the Red sea, and in the brooks of Arnon,
- World English Bible (WEB)
- Therefore it is said in The Book of the Wars of the LORD, “Vaheb in Suphah, the valleys of the Arnon,
- American Standard Version (ASV)
- Wherefore it is said in the book of the Wars of Jehovah, Vaheb in Suphah, And the valleys of the Arnon,
- Bible in Basic English (BBE)
- As it says in the book of the Wars of the Lord, Vaheb in Suphah, and the valley of the Amon;
- Darby Translation (DBY)
- Therefore it is said in the book of the wars of Jehovah, Vaheb in Suphah, and the brooks of Arnon;
- Webster's Bible (WBS)
- Wherefore it is said in the book of the wars of the LORD, What he did in the Red sea, and in the brooks of Arnon,
- Young's Literal Translation (YLT)
- therefore it is said in a book, 'The wars of Jehovah,' — 'Waheb in Suphah, And the brooks of Arnon;
Read in context
- 12അവിടെനിന്നു പുറപ്പെട്ടു സാരേദ് താഴ്‌വരയിൽ പാളയമിറങ്ങി.
- 13അവിടെനിന്നു പുറപ്പെട്ടു അമോര്യരുടെ ദേശത്തുനിന്നു ഉത്ഭവിച്ചു മരുഭൂമിയിൽകൂടി ഒഴുകുന്ന അർന്നോൻതോട്ടിന്നക്കരെ പാളയമിറങ്ങി; അർന്നോൻ മോവാബിന്നും അമോര്യർക്കും മദ്ധ്യേ മോവാബിന്നുള്ള അതിർ ആകുന്നു. അതുകൊണ്ടു:
- 14“സൂഫയിലെ വാഹേബും അർന്നോൻ താഴ്‌വരകളും ആരിന്റെ നിവാസത്തോളം നീണ്ടു.
- 15മോവാബിന്റെ അതിരോടു ചാഞ്ഞിരിക്കുന്ന താഴ്‌വരച്ചരിവു” എന്നിങ്ങനെ യഹോവയുടെ യുദ്ധപുസ്തകത്തിൽ പറഞ്ഞിരിക്കുന്നു.
- 16അവിടെനിന്നു അവർ ബേരിലേക്കു പോയി; യഹോവ മോശെയോടു: ജനത്തെ ഒന്നിച്ചുകൂട്ടുക: ഞാൻ അവർക്കു വെള്ളം കൊടുക്കുമെന്നു കല്പിച്ച കിണർ അതു തന്നേ.
Cross references
- Joshua 10:13 യോശുവ 10:13ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു.
- 2 Samuel 1:18 2 ശമൂവേൽ 1:18അവൻ യെഹൂദാമക്കളെ ഈ ധനുർഗ്ഗീതം അഭ്യസിപ്പിപ്പാൻ കല്പിച്ചു; അതു ശൂരന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ:-