Numbers · chapter 22 · verse 10
Numbers 22:10 in Malayalam
ബിലെയാം ദൈവത്തോടു: “ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം.
Bileyaam daivattotu: “oru janam misrayeemilninnu purappettuvannu bhootalatte mootiyirikkunnu; nee vannu enikkuventi avare shapikkenam.
Numbers 22:10 in English
- King James Version (KJV)
- And Balaam said unto God, Balak the son of Zippor, king of Moab, hath sent unto me, [saying],
- World English Bible (WEB)
- Balaam said to God, “Balak the son of Zippor, king of Moab, has said to me,
- American Standard Version (ASV)
- And Balaam said unto God, Balak the son of Zippor, king of Moab, hath sent unto me, [saying],
- Bible in Basic English (BBE)
- And Balaam said to God, Balak, the son of Zippor, king of Moab, has sent them to me, saying,
- Darby Translation (DBY)
- And Balaam said to God, Balak the son of Zippor, king of Moab, hath sent unto me,
- Webster's Bible (WBS)
- And Balaam said to God, Balak the son of Zippor, king of Moab, hath sent to me, [saying] ,
- Young's Literal Translation (YLT)
- And Balaam saith unto God, 'Balak, son of Zippor, king of Moab, hath sent unto me:
Read in context
- 8അവൻ അവരോടു: “ഇന്നു രാത്രി ഇവിടെ പാർപ്പിൻ; യഹോവ എന്നോടു അരുളിച്ചെയ്യുന്നതുപോലെ ഞാൻ നിങ്ങളോടു ഉത്തരം പറയാം” എന്നു പറഞ്ഞു. മോവാബ്യപ്രഭുക്കന്മാർ ബിലെയാമിനോടുകൂടെ പാർത്തു.
- 9ദൈവം ബിലെയാമിന്റെ അടുക്കൽ വന്നു: “നിന്നോടുകൂടെയുള്ള ഈ മനുഷ്യർ ആരെന്നു” ചോദിച്ചു.
- 10ബിലെയാം ദൈവത്തോടു: “ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം.
- 11പക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഓടിച്ചുകളവാൻ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്രാജാവായി സിപ്പോരിന്റെ മകനായ ബാലാക്ക് എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
- 12ദൈവം ബിലെയാമിനോടു: “നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” എന്നു കല്പിച്ചു.