Skip to content
ThuthiThuthiThuthi
Numbers · chapter 22 · verse 12

Numbers 22:12 in Malayalam

ദൈവം ബിലെയാമിനോടു: “നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” എന്നു കല്പിച്ചു.

Daivam bileyaaminotu: “nee avarotukoote pokarutu; aa janatte shapikkayum arutu; avar anugrahikkappettavar aakunnu” ennu kalpichchu.

Numbers 22:12 in English

King James Version (KJV)
And God said unto Balaam, Thou shalt not go with them; thou shalt not curse the people: for they [are] blessed.
World English Bible (WEB)
God said to Balaam, “You shall not go with them. You shall not curse the people, for they are blessed.”
American Standard Version (ASV)
And God said unto Balaam, Thou shalt not go with them; thou shalt not curse the people; for they are blessed.
Bible in Basic English (BBE)
And God said to Balaam, You are not to go with them, or put a curse on this people, for they have my blessing.
Darby Translation (DBY)
And God said to Balaam, Thou shalt not go with them; thou shalt not curse the people; for they are blessed.
Webster's Bible (WBS)
And God said to Balaam, Thou shalt not go with them; thou shalt not curse the people: for they [are] blessed.
Young's Literal Translation (YLT)
and God saith unto Balaam, 'Thou dost not go with them; thou dost not curse the people; for it [is] blessed.'

Read in context

  1. 10ബിലെയാം ദൈവത്തോടു: “ഒരു ജനം മിസ്രയീമിൽനിന്നു പുറപ്പെട്ടുവന്നു ഭൂതലത്തെ മൂടിയിരിക്കുന്നു; നീ വന്നു എനിക്കുവേണ്ടി അവരെ ശപിക്കേണം.
  2. 11പക്ഷേ അവരോടു യുദ്ധം ചെയ്തു അവരെ ഓടിച്ചുകളവാൻ എനിക്കു കഴിയും എന്നിങ്ങനെ മോവാബ്‌രാജാവായി സിപ്പോരിന്റെ മകനായ ബാലാക്ക് എന്റെ അടുക്കൽ പറഞ്ഞയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
  3. 12ദൈവം ബിലെയാമിനോടു: “നീ അവരോടുകൂടെ പോകരുതു; ആ ജനത്തെ ശപിക്കയും അരുതു; അവർ അനുഗ്രഹിക്കപ്പെട്ടവർ ആകുന്നു” എന്നു കല്പിച്ചു.
  4. 13ബിലെയാം രാവിലെ എഴുന്നേറ്റു ബാലാക്കിന്റെ പ്രഭുക്കന്മാരോടു: “നിങ്ങളുടെ ദേശത്തേക്കു പോകുവിൻ; നിങ്ങളോടുകൂടെ പോരുവാൻ യഹോവ എനിക്കു അനുവാദം തരുന്നില്ല” എന്നു പറഞ്ഞു.
  5. 14മോവാബ്യപ്രഭുക്കന്മാർ പുറപ്പെട്ടു ബാലാക്കിന്റെ അടുക്കൽ ചെന്നു; “ബിലെയാമിന്നു ഞങ്ങളോടുകൂടെ വരുവാൻ മനസ്സില്ല” എന്നു പറഞ്ഞു.
Read all of Numbers 22

Cross references

Original words (Hebrew)

Numbers 22:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.