Numbers · chapter 22 · verse 40
Numbers 22:40 in Malayalam
ബാലാക്ക് കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
Baalaakk kaalakaleyum aatukaleyum aruttu bileyaaminnum avanotukooteyulla prabhukkanmaarkkum kotuttayachchu.
Numbers 22:40 in English
- King James Version (KJV)
- And Balak offered oxen and sheep, and sent to Balaam, and to the princes that [were] with him.
- World English Bible (WEB)
- Balak sacrificed cattle and sheep, and sent to Balaam, and to the princes who were with him.
- American Standard Version (ASV)
- And Balak sacrificed oxen and sheep, and sent to Balaam, and to the princes that were with him.
- Bible in Basic English (BBE)
- And Balak made offerings of oxen and sheep, and sent to Balaam and the chiefs who were with him.
- Darby Translation (DBY)
- And Balak offered oxen and small cattle, and sent to Balaam and to the princes that were with him.
- Webster's Bible (WBS)
- And Balak offered oxen and sheep, and sent to Balaam, and to the princes that [were] with him.
- Young's Literal Translation (YLT)
- and Balak sacrificeth oxen and sheep, and sendeth to Balaam, and to the princes who [are] with him;
Read in context
- 38“ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കയുള്ളു” എന്നു പറഞ്ഞു.
- 39അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവർ കിര്യത്ത് - ഹൂസോത്തിൽ എത്തി.
- 40ബാലാക്ക് കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
- 41പിറ്റെന്നാൾ ബാലാക്ക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.
Cross references
- Numbers 23:14 സംഖ്യാപുസ്തകം 23:14ഇങ്ങനെ അവൻ പിസ്ഗകൊടുമുടിയിൽ സോഫീം എന്ന മുകൾപ്പരപ്പിലേക്കു അവനെ കൊണ്ടുപോയി ഏഴു യാഗപീഠം പണിതു ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
- Proverbs 1:16 സദൃശവാക്യങ്ങൾ 1:16അവരുടെ കാൽ ദോഷം ചെയ്വാൻ ഓടുന്നു; രക്തം ചൊരിയിപ്പാൻ അവർ ബദ്ധപ്പെടുന്നു.
- Numbers 23:2 സംഖ്യാപുസ്തകം 23:2ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ബാലാക്കും ബിലെയാമും ഓരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു;
- Numbers 23:30 സംഖ്യാപുസ്തകം 23:30ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു; ഓരോ യാഗപീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു.
- Genesis 31:54 ഉല്പത്തി 31:54പിന്നെ യാക്കോബ് പർവ്വതത്തിൽ യാഗം അർപ്പിച്ചു ഭക്ഷണം കഴിപ്പാൻ തന്റെ സഹോദരന്മാരെ വിളിച്ചു; അവർ ഭക്ഷണം കഴിച്ചു പർവ്വതത്തിൽ രാപാർത്തു.