Skip to content
ThuthiThuthiThuthi
Numbers · chapter 22 · verse 39

Numbers 22:39 in Malayalam

അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവർ കിര്യത്ത് - ഹൂസോത്തിൽ എത്തി.

Angngane bileyaam baalaakkinotukoote poyi; avar kiryatt - hoosottil etti.

Numbers 22:39 in English

King James Version (KJV)
And Balaam went with Balak, and they came unto Kirjath-huzoth.
World English Bible (WEB)
Balaam went with Balak, and they came to Kiriath Huzoth.
American Standard Version (ASV)
And Balaam went with Balak, and they came unto Kiriath-huzoth.
Bible in Basic English (BBE)
And Balaam went with Balak to Kiriath-huzoth.
Darby Translation (DBY)
And Balaam went with Balak, and they came to Kirjath-huzoth.
Webster's Bible (WBS)
And Balaam went with Balak, and they came to Kirjath-huzoth.
Young's Literal Translation (YLT)
And Balaam goeth with Balak, and they come to Kirjath-Huzoth,

Read in context

  1. 37ബാലാക്ക് ബിലെയാമിനോടു: “ഞാൻ നിന്നെ വിളിപ്പാൻ ആളയച്ചില്ലയോ? നീ വരാതിരുന്നതു എന്തു? നിന്നെ ബഹുമാനിപ്പാൻ എനിക്കു കഴികയില്ലയോ” എന്നു പറഞ്ഞതിന്നു ബിലെയാം ബാലാക്കിനോടു:
  2. 38“ഞാൻ വന്നിരിക്കുന്നുവല്ലോ; എന്നാൽ എന്തെങ്കിലും പറവാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിന്മേൽ ആക്കിത്തരുന്ന വചനമേ ഞാൻ പ്രസ്താവിക്കയുള്ളു” എന്നു പറഞ്ഞു.
  3. 39അങ്ങനെ ബിലെയാം ബാലാക്കിനോടുകൂടെ പോയി; അവർ കിര്യത്ത് - ഹൂസോത്തിൽ എത്തി.
  4. 40ബാലാക്ക് കാളകളെയും ആടുകളെയും അറുത്തു ബിലെയാമിന്നും അവനോടുകൂടെയുള്ള പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
  5. 41പിറ്റെന്നാൾ ബാലാക്ക് ബിലെയാമിനെ ബാമോത്ത്-ബാലിലേക്കു കൂട്ടിക്കൊണ്ടുപോയി; അവിടെനിന്നു അവൻ ജനത്തിന്റെ ഒരു അറ്റം കണ്ടു.
Read all of Numbers 22

Original words (Hebrew)

Numbers 22:39 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.