Numbers · chapter 23 · verse 6
Numbers 23:6 in Malayalam
അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു.
Avan avante atukkal matangngichchennu; avanum movaabyaprabhukkanmaar ellaavarum homayaagattinte atukkal ninnirunnu.
Numbers 23:6 in English
- King James Version (KJV)
- And he returned unto him, and, lo, he stood by his burnt sacrifice, he, and all the princes of Moab.
- World English Bible (WEB)
- He returned to him, and behold, he was standing by his burnt offering, he, and all the princes of Moab.
- American Standard Version (ASV)
- And he returned unto him, and, lo, he was standing by his burnt-offering, he, and all the princes of Moab.
- Bible in Basic English (BBE)
- So he went back to him where he was waiting by his burned offering with all the chiefs of Moab.
- Darby Translation (DBY)
- And he returned to him, and behold, he was standing by his burnt-offering, he, and all the princes of Moab.
- Webster's Bible (WBS)
- And he returned to him and lo, he stood by his burnt-sacrifice, he, and all the princes of Moab.
- Young's Literal Translation (YLT)
- And he turneth back unto him, and lo, he is standing by his burnt-offering, he and all the princes of Moab.
Read in context
- 4ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി; ബിലെയാം അവനോടു: ഞാൻ ഏഴു പീഠം ഒരുക്കി ഓരോ പീഠത്തിന്മേൽ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു.
- 5എന്നാറെ യഹോവ ഒരു വചനം ബിലെയാമിന്റെ നാവിന്മേൽ ആക്കിക്കൊടുത്തു: നീ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു ഇപ്രകാരം പറയേണം എന്നു കല്പിച്ചു.
- 6അവൻ അവന്റെ അടുക്കൽ മടങ്ങിച്ചെന്നു; അവനും മോവാബ്യപ്രഭുക്കന്മാർ എല്ലാവരും ഹോമയാഗത്തിന്റെ അടുക്കൽ നിന്നിരുന്നു.
- 7അപ്പോൾ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതു: ബാലാക്ക് എന്നെ അരാമിൽനിന്നും മോവാബ്‌രാജാവു പൂർവ്വപർവ്വതങ്ങളിൽനിന്നും വരുത്തി: ചെന്നു യാക്കോബിനെ ശപിക്ക; ചെന്നു യിസ്രായേലിനെ പ്രാകുക എന്നു പറഞ്ഞു.
- 8ദൈവം ശപിക്കാത്തവനെ ഞാൻ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാൻ എങ്ങനെ പ്രാകും?