Skip to content
ThuthiThuthiThuthi
Numbers · chapter 24 · verse 16

Numbers 24:16 in Malayalam

ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ, അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:

Daivattinte arulappaatu kelkkunnavan, atyunnatante parijnyaanam praapichchavan, sarvvashaktante darshanam darshikkunnavan, veezhumpol kannu turannirikkunnavan parayunnatu:

Numbers 24:16 in English

King James Version (KJV)
He hath said, which heard the words of God, and knew the knowledge of the most High, [which] saw the vision of the Almighty, falling [into a trance], but having his eyes open:
World English Bible (WEB)
he says, who hears the words of God, knows the knowledge of the Most High, and who sees the vision of the Almighty, falling down, and having his eyes open:
American Standard Version (ASV)
He saith, who heareth the words of God, And knoweth the knowledge of the Most High, Who seeth the vision of the Almighty, Falling down, and having his eyes open:
Bible in Basic English (BBE)
He says, whose ear is open to the words of God, who has knowledge of the Most High, who has seen the vision of the Ruler of all, falling down and having his eyes open:
Darby Translation (DBY)
He saith, who heareth the words of God, who knoweth the knowledge of the Most High, Who seeth the vision of the Almighty, who falleth down, and who hath his eyes open:
Webster's Bible (WBS)
He hath said, who heard the words of God, and knew the knowledge of the Most High, [who] saw the vision of the Almighty, falling [into a trance] , but having his eyes open:
Young's Literal Translation (YLT)
An affirmation of him who is hearing sayings of God — And knowing knowledge of the Most High; A vision of the Almighty he seeth, Falling — and eyes uncovered:

Read in context

  1. 14ഇപ്പോൾ ഇതാ, ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു പോകുന്നു; വരിക, ഭാവികാലത്തു ഈ ജനം നിന്റെ ജനത്തോടു എന്തു ചെയ്യുമെന്നു ഞാൻ നിന്നെ അറിയിക്കാം.
  2. 15പിന്നെ അവൻ സുഭാഷിതം ചൊല്ലിത്തുടങ്ങിയതെന്തെന്നാൽ: ബെയോരിന്റെ മകൻ ബിലെയാം പറയുന്നു; കണ്ണടെച്ചിരിക്കുന്ന പുരുഷൻ പറയുന്നു;
  3. 16ദൈവത്തിന്റെ അരുളപ്പാടു കേൾക്കുന്നവൻ, അത്യുന്നതന്റെ പരിജ്ഞാനം പ്രാപിച്ചവൻ, സർവ്വശക്തന്റെ ദർശനം ദർശിക്കുന്നവൻ, വീഴുമ്പോൾ കണ്ണു തുറന്നിരിക്കുന്നവൻ പറയുന്നതു:
  4. 17ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.
  5. 18എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും.
Read all of Numbers 24

Cross references

Original words (Hebrew)

Numbers 24:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.