Skip to content
ThuthiThuthiThuthi
Numbers · chapter 24 · verse 19

Numbers 24:19 in Malayalam

യാക്കോബിൽനിന്നു ഒരുത്തൻ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽനിന്നു നശിപ്പിക്കും.

Yaakkobilninnu oruttan bharikkum; ozhinynyupoyavare avan nagarattilninnu nashippikkum.

Numbers 24:19 in English

King James Version (KJV)
Out of Jacob shall come he that shall have dominion, and shall destroy him that remaineth of the city.
World English Bible (WEB)
Out of Jacob shall one have dominion, and shall destroy the remnant from the city.”
American Standard Version (ASV)
And out of Jacob shall one have dominion, And shall destroy the remnant from the city.
Bible in Basic English (BBE)
And Israel will go on in strength, and Jacob will have rule over his haters.
Darby Translation (DBY)
And one out of Jacob shall have dominion, and will destroy out of the city what remaineth.
Webster's Bible (WBS)
Out of Jacob shall come he that shall have dominion, and shall destroy him that remaineth of the city.
Young's Literal Translation (YLT)
And [one] doth rule out of Jacob, And hath destroyed a remnant from Ar.'

Read in context

  1. 17ഞാൻ അവനെ കാണും, ഇപ്പോൾ അല്ലതാനും; ഞാൻ അവനെ ദർശിക്കും, അടുത്തല്ലതാനും. യാക്കോബിൽനിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലിൽനിന്നു ഒരു ചെങ്കോൽ ഉയരും. അതു മോവാബിന്റെ പാർശ്വങ്ങളെയെല്ലാം തകർക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.
  2. 18എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും.
  3. 19യാക്കോബിൽനിന്നു ഒരുത്തൻ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽനിന്നു നശിപ്പിക്കും.
  4. 20അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതു: അമാലേക്ക് ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ.
  5. 21അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു: നിന്റെ നിവാസം ഉറപ്പുള്ളതു: നിന്റെ കൂടു പാറയിൽ വെച്ചിരിക്കുന്നു.
Read all of Numbers 24

Cross references

Original words (Hebrew)

Numbers 24:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.