Numbers · chapter 24 · verse 21
Numbers 24:21 in Malayalam
അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു: നിന്റെ നിവാസം ഉറപ്പുള്ളതു: നിന്റെ കൂടു പാറയിൽ വെച്ചിരിക്കുന്നു.
Avan kenyare nokki subhaashitam cholliyatu: ninte nivaasam urappullatu: ninte kootu paarayil vechchirikkunnu.
Numbers 24:21 in English
- King James Version (KJV)
- And he looked on the Kenites, and took up his parable, and said, Strong is thy dwellingplace, and thou puttest thy nest in a rock.
- World English Bible (WEB)
- He looked at the Kenite, and took up his parable, and said, “Your dwelling place is strong. Your nest is set in the rock.
- American Standard Version (ASV)
- And he looked on the Kenite, and took up his parable, and said, Strong is thy dwelling-place, And thy nest is set in the rock.
- Bible in Basic English (BBE)
- And looking on the Kenites he went on with his story and said, Strong is your living-place, and your secret place is safe in the rock.
- Darby Translation (DBY)
- And he saw the Kenites, and took up his parable, and said, Firm is thy dwelling-place, and thy nest fixed in the rock;
- Webster's Bible (WBS)
- And he looked on the Kenites, and took up his parable, and said, Strong is thy dwelling-place, and thou puttest thy nest in a rock.
- Young's Literal Translation (YLT)
- And he seeth the Kenite, and taketh up his simile, and saith: 'Enduring [is] thy dwelling, And setting in a rock thy nest,
Read in context
- 19യാക്കോബിൽനിന്നു ഒരുത്തൻ ഭരിക്കും; ഒഴിഞ്ഞുപോയവരെ അവൻ നഗരത്തിൽനിന്നു നശിപ്പിക്കും.
- 20അവൻ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതു: അമാലേക്ക് ജാതികളിൽ മുമ്പൻ; അവന്റെ അവസാനമോ നാശം അത്രേ.
- 21അവൻ കേന്യരെ നോക്കി സുഭാഷിതം ചൊല്ലിയതു: നിന്റെ നിവാസം ഉറപ്പുള്ളതു: നിന്റെ കൂടു പാറയിൽ വെച്ചിരിക്കുന്നു.
- 22എങ്കിലും കേന്യന്നു നിർമ്മൂലനാശം ഭവിക്കും; അശ്ശൂർ നിന്നെ പിടിച്ചു കൊണ്ടുപോവാൻ ഇനിയെത്ര?
- 23പിന്നെ അവൻ ഈ സുഭാഷിതം ചൊല്ലിയതു: ഹാ, ദൈവം ഇതു നിവർത്തിക്കുമ്പോൾ ആർ ജീവിച്ചിരിക്കും?
Cross references
- Genesis 15:19 ഉല്പത്തി 15:19കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ,
- Judges 1:16 ന്യായാധിപന്മാർ 1:16മോശെയുടെ അളിയനായ കേന്യന്റെ മക്കൾ യെഹൂദാമക്കളോടുകൂടെ ഈന്തപ്പട്ടണത്തിൽനിന്നു അരാദിന്നു തെക്കുള്ള യെഹൂദാമരുഭൂമിയിലേക്കു പോയി; അവർ ചെന്നു ജനത്തോടുകൂടെ പാർത്തു.
- Job 29:18 ഇയ്യോബ് 29:18എന്റെ കൂട്ടിൽവെച്ചു ഞാൻ മരിക്കും; ഹോൽപക്ഷിയെപ്പോലെ ഞാൻ ദീർഘായുസ്സോടെ ഇരിക്കും.